സംവാദം:പുന്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവിടെ പറയുന്നത് പുന്ത് എന്ന് പറഞ്ഞിരുന്നത് മലബാറിനെയാണെന്നാണല്ലോ.. --ജേക്കബ് (സംവാദം) 07:15, 13 ജനുവരി 2013 (UTC)[മറുപടി]

പുന്ത് മലബാറാണോ[തിരുത്തുക]

കേരളത്തിന്റെ പ്രകൃതിഭംഗി സ്വാമിജിയെ ഹഠാദാകർഷിച്ചു. പുരാതന ഈജിപ്തുകാർ പുന്ത് (Punt) എന്നു പറഞ്ഞിരുന്നത് മലബാർ ആയിരുന്നു. ഒരിക്കൽ സ്വാമിജി മലബാറിനെപ്പറ്റി എഴുതി, ‘മലബാറിൽ നിന്ന് സമുദ്രങ്ങൾ താണ്ടി ഒന്നടങ്കം കുടിയേറിയ വർഗ്ഗമാണ് പുരാതന ഈജിപ്തുകാർ. അവർ നൈൽനദിയുടെ ഗതി പിന്തുടർന്ന് വടക്കുനിന്ന് തെക്കോട്ട് കിടക്കുന്ന ത്രികോണഭൂമിയിൽ പ്രവേശിച്ചത്. അനുഗ്രഹീതരുടെ നാടായാണ് ഗണിക്കപ്പെട്ടതും, ഈജിപ്റ്റുകാരുടെ സാഭിലാഷമായ തിരിഞ്ഞുനോട്ടത്തിന് വിഷയീഭവിച്ചതും പരന്ന വള്ളങ്ങളുടെ നാടായ മലബാർ തന്നെയാണ്’ (വിവേകാനന്ദസാഹിത്യസർവ്വസ്വം, വാല്യം 1 പുറം 480). ഇതേ ആശയം കേസരി ബാലകൃ്ണപിള്ളയും പങ്കുവെച്ചിട്ടുണ്ട്. കേസരിയുടെ പ്രശസ്തമായ പുന്ത് എന്ന സങ്കല്പത്തിന്റെ ഭൂമിശാസ്ത്രത്തിലൂടെ പ്രൊഫസർ എം.എൻ വിജയനോടൊപ്പം നടത്തിയ അറേബ്യൻ യാത്രാനുഭവം എം.എ.റഹ്മാൻ എഴുതിയിട്ടുണ്ട്. (മാതൃഭൂമി ആഴ്ചപതിപ്പ് 2012 ജനുവരി 15) പുന്തിൽ നിന്നാണ് സംസ്‌കാരത്തിന്റെ ഉദയമെന്നാണ് കേസരിയുടെ അഭിപ്രായം. എന്തായാലും പുന്തും കേരളവും തമ്മിൽ പരസ്പരം ഇഴചേർന്ന സാംസ്‌കാരികാകൈ്യമുണ്ട്. Courtesy : http://sreyas.in/swami-vivekananda-in-kerala#ixzz2Hq7LmVCD മുകളിൽ എടുത്തുചേർത്തത് താങ്കൾ തന്ന റഫറൻസിൽ നിന്നാണ്.

പുന്ത് മലബാറാണെന്ന കാര്യം പ്രൊ. എം. എൻ. വിജയനും അംഗീകരിക്കുന്നില്ലല്ലോ. കേസരിയുടെ പുന്തിനെ അന്വേഷിച്ച് എം.എൻ. വിജയൻ പോകുന്നത് അറേബിയയിലേക്കാണല്ലോ.

http://en.wikipedia.org/wiki/Punt_(region) ഇതു കൂടി ശ്രദ്ധിച്ച് ഒരു ഫീഡ്ബാക്ക് തരുമല്ലോChandrapaadam (സംവാദം) 08:02, 13 ജനുവരി 2013 (UTC)[മറുപടി]

Hi can any one translate this book name into manglish?

കേസരിയുടെ ചരിത്രഗവേഷണങ്ങൾ, വാള്യം ഒന്ന്, പ്രൊ. എം എൻ. വിജയന്റെ അവതാരിക, പേജ് xiii--தென்காசி சுப்பிரமணியன் (സംവാദം) 08:35, 14 ജനുവരി 2013 (UTC)[മറുപടി]

@ തെങ്കാചി ചുപ്പിരമണിയൻ (தென்காசி சுப்பிரமணியன்),

Kesariyude CharithraGaveshanangal, Vol 1, Pro M.N Vijayan's Preface, Page xiii---♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 08:42, 14 ജനുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പുന്ത്&oldid=4026492" എന്ന താളിൽനിന്ന് ശേഖരിച്ചത്