സംവാദം:പുനലൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പുനലൂർ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് കോപ്പിയടിച്ച് വള്ളിപുള്ളി വിടാതെ വിവർത്തനം ചെയ്യുമ്പോൾ [ [ En:Punalur ] ] എന്ന് അതിൽ ഇല്ലായിരുന്നു :-) മാപ്പ് Simynazareth 05:32, 29 മാർച്ച് 2007 (UTC)simynazareth[മറുപടി]

നിഷേധാർഹമെങ്കിൽ നിർവ്വചനങ്ങൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു[തിരുത്തുക]

വിക്കിപീഡിയ ലോകത്ത്‌ എന്തു നടക്കുന്നു എന്ന് അറിയാനും അത് പങ്കുവെക്കാനും ആവശ്യമെങ്കിൽ തിരുത്താനും സാധിക്കുന്ന സ്വതന്ത്ര വിജ്ഞാനകോശമായി തുടരട്ടെ. തിരുത്തലുകൾ നിഷേധാർഹമെങ്കിൽ അതിനുള്ള കാരണങ്ങളും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം നിർവ്വചനങ്ങൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.Danielsdelhi (സംവാദം) 21:21, 16 ഓഗസ്റ്റ് 2012 (UTC)[മറുപടി]

മറ്റു വെബ്സൈറ്റിൽ നിന്നും പകർത്തിയവയാണ് ഞാൻ നീക്കം ചെയ്തത്. അങ്ങനെ പകർത്തിയെടുക്കുന്നത് പകർപ്പവകാശലംഘനമാണ്. ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക.--റോജി പാലാ (സംവാദം) 05:09, 17 ഓഗസ്റ്റ് 2012 (UTC)[മറുപടി]

-താങ്കൾ ചൂണ്ടിക്കാട്ടുന്ന ‘പകർപ്പവകാശലംഘനം’ ഒരു ദേശത്തിന്റെ ജനസംഖ്യയേയും അതിന്റെ ചരിത്രവുമായി ബന്ധമുള്ള വിവരങ്ങൾക്കും എത്രമാത്രം ബാധകമാണെന്നെന്നു വ്യക്തമല്ല. ഒരു ദേശത്തിന്റെ ചരിത്രം മണ്ണടിഞ്ഞുപോയാലും പുനർജനിച്ചുവരുന്നത്‌ തദ്ദേശത്തെ തലമുറകൾ ഏറ്റുപാടിയ കഥകൾ ഭൗതീകവശീഷ്ഠങ്ങളുമായി തത്വികമായി തുലനം ചെയ്യുമ്പോഴും തിരുത്തപ്പെടാവുന്നതണ്‌. പക്ഷപാതപരമല്ലാത്ത സുതാര്യമായ വിവരങ്ങളയിരിക്കട്ടെ ഈ താളുകളിൽ. പകർപ്പവകാശം സാധൂകരിച്ച്‌ വിവരക്കേടുകൾ പ്രദർശിപ്പിക്കുന്ന താളുകളാകാതിരിക്കട്ടെ ഈ സ്വതന്ത്ര-സർവ്വവിജ്ഞാനകോശം. Danielsdelhi (സംവാദം) 11:15, 17 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ജനസംഖ്യയേയും ചരിത്രമായി ബന്ധമുള്ള വസ്തുതകളേയും കുറിച്ചുള്ള വിവരങ്ങളായാലും മറ്റൊരു സൈറ്റിൽ നിന്ന് അതേപടി പകർത്തുന്നത് പകർപ്പവകാശലംഘനമാണ്. വിവരങ്ങൾ ഉൾക്കൊണ്ട് സ്വന്തം വാചകങ്ങളിൽ ലേഖനം എഴുതുക. --Vssun (സംവാദം) 11:21, 17 ഓഗസ്റ്റ് 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പുനലൂർ&oldid=1395604" എന്ന താളിൽനിന്ന് ശേഖരിച്ചത്