സംവാദം:പിണറായി വിജയൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താള് ഇതിന്റെ ഇന്ഗ്ലിഷ് പതിപ്പിന് സമമായി തിരുത്തി എഴുതുക. പിന്നീട് ഒരു സമവായത്തിൽ എത്തിയതിനു ശേഷം മാറ്റി എഴുതാവുന്നതാണ്. ഇംഗ്ലീഷ് പതിപ്പ് താഴെ കൊടുക്കുന്നു:

The SNC Lavalin controversy in Kerala is a major allegation that rocked Kerala politics. The Comptroller and Auditor General of India report said that the deal Vijayan had struck as electricity minister in 1998 with Lavalin, a Canadian firm, for the repair of three generators, was a huge fraud and had cost the state exchequer a staggering Rs 3.76 billion. However his supporters claim that if the renovation was not done then, Kerala would have gone to a huge power shorage, similar to neighbouring states like Tamil Nadu and Karnataka[citation needed]. The original contract with SNC Lavalin was signed by previous congress government, and successive congress government did not renew the contract with Lavalin, thus making open door to SNC Lavalin to withdrew contractual clause and leads to loss to state[citation needed]. On 16 January 2007, Kerala High Court ordered a CBI enquiry into the SNC Lavalin case. On 21 January 2009, CBI filed a progress report on the investigation in the Kerala high court. Pinarayi Vijayan has been named as the 9th accused in the case. CPM backed Pinarayi saying that the CBI move was "politically motivated".However, there has been no evidence of any personal financial gain to him on account of the contract given[citation needed]. The CPM led Kerala Government decided not to let Vijayan to be prosecuted in the case. Overruling the cabinet recommendation, the Governeor allowed CBI to prosecute Vijayan based on prima facie evidence. Though CPI(M) called Governor's move un-constitutional, Kerala Chief Minister V.S. Achuthanandan said there is nothing surprising or wrong in Governor's decision. With Kerala Governor's recommendation to prosecute Vijayan in the SNC Lavalin case, he became the first Politburo member in the CPI(M) history to be prosecuted in a corruption case.

ആര്ട്ടിക്കിള് protect ചെയ്യും മുന്പ് blp violation നീക്കേണ്ടതായിരുന്നു. കൊട്ടാരതുല്യമായ വീട്? തെളിവെവിടെ? അതേ സമയം മാതൃഭൂമി പത്രാധിപര്ക്കെതിരെ ഇദ്ദേഹം നടത്തിയ നെറികെട്ട ആക്രമണത്തെ (തെളിവുകള് എത്രയും ലഭ്യം) പരാമര്ശിക്കുകയും വേണം. -CALiകൂട്ടര്

ചൂണ്ടിക്കാണിച്ചതിന് നന്ദി, ആദ്യം പറഞ്ഞത് ശരിയാണ്‌; WP:BLP violation നീക്കി. രണ്ടാമത്തേത് ദയവായി ലേഖനത്തിൽ ചേർക്കുക. അഥവാ ഇന്നു ലോഗിൻ ചെയ്യില്ലെന്ന് വാശിയാണെങ്കിൽ ഈ താളിൽ വാക്യവും ref-ഉം കൊടുത്താൽ ചേർക്കാം.. --ജേക്കബ് 18:31, 19 നവംബർ 2007 (UTC)[മറുപടി]
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായുള്ള അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26-ന് പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കപ്പെട്ടു. {{തെളിവ്}} ഇത് എന്നതാണ്‌ ഹേ.. ഇതിനെയാണ്‌ വെടക്കാക്കി തനിക്കാക്കുന്നത്. തെളിവ് വേണമെങ്കിൽ ഫലകം ചേർത്തത് പണ്ഡിതന്മാരുടെ ലക്ഷണമാണോ? --സുഗീഷ് 19:24, 5 ജനുവരി 2008 (UTC)[മറുപടി]

"അഞ്ജനമെന്നതു ഞാൻ അറിയും, മഞ്ഞളു പോലെ വെളുത്തിരിക്കും." പാവങ്ങൾ! സത്യം എവിടെ കിടക്കുന്നു.— ഈ തിരുത്തൽ നടത്തിയത് 117.204.119.98 (സംവാദംസംഭാവനകൾ)

വിമർശനങ്ങൾ[തിരുത്തുക]

" നായനാർ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് പന്നിയാർ-ചെങ്കുളം-പള്ളിവാസൽ പദ്ധതികളുടെ നവീകരണത്തിനായി കാനഡയിലെ എസ്.എൻ.സി. ലാവ്‌ലിൻ എന്ന കമ്പനിയുമായി ഇദ്ദേഹം ഒപ്പുവച്ച കരാറിനെക്കുറിച്ച് ആരോപണങ്ങളുയരുകയുണ്ടായി. ക്രിമിനൽ ഗൂഢാലോചനയും അധികാര ദുർവിനിയോഗവും നടത്തിയതായാണ് സി.ബി.ഐ.യുടെ കണ്ടെത്തൽ. അന്വേഷണത്തെത്തുടർന്ന് ഇദ്ദേഹത്തെ ഒമ്പതാം പ്രതിയായാണ് സി.ബി.ഐ. ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. "

എസ്.എൻ.സി ലാവലിനുമായിട്ടുള്ള ആദ്യ കരാർ ഒപ്പിട്ടത് ജി. കാർത്തികേകയാണ്. പിണറായി വിജയൻ ഒപ്പിട്ടത്, വെറും അനുബന്ധ (addendum) കരാർ മാത്രമാണ്. ആയതിനാൽ "കാനഡയിലെ എസ്.എൻ.സി. ലാവ്‌ലിൻ എന്ന കമ്പനിയുമായി ഇദ്ദേഹം ഒപ്പുവച്ച കരാറിനെക്കുറിച്ച് ആരോപണങ്ങളുയരുകയുണ്ടായി" എന്ന വാചകം വസ്തുതാപരമായി തെറ്റാണ്. സെൻസിറ്റീവ് ഇഷ്യു ആയതിനാൽ നേരിട്ടൊരു തിരുത്തൽ നടത്താതെ ചർച്ചയ്ക്ക് വേണ്ടിയിടുന്നു. --പ്രതീഷ് പ്രകാശ്/pR@tz/Pratheesh Prakash 09:07, 8 ഓഗസ്റ്റ് 2009 (UTC)


ഈ താളിൽ വളരേ കൃതിയമായ അവലംബംകൊടുത്തുകൊണ്ട് ചേർത്ത വിവരങ്ങൾ വളരേ സൂത്രബുദ്ധ്യാ മയച്ച്കളഞ്ഞ് പിണറായി ഭക്തള തനിക്ക് വേണ്ടത് ചേർത്തത് ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുകയാണ് — ഈ തിരുത്തൽ നടത്തിയത് Thiruthalvadi (സംവാദംസംഭാവനകൾ)

നിഷപക്ഷം[തിരുത്തുക]

ഈ ലെഖനത്തെ വിക്കി നിലവാരത്തിലെക്കു് കൊണ്ടു് വന്ന് നിഷപക്ഷമാക്കാനുള്ള ഒരെ ഒരു വഴി ആമുഖം മാത്രം നിലനിർത്തി ബാക്കിയെല്ലാം ഒഴിവാക്കുകയാണു്. വിമർശകരും ഭക്തരും കൂടി ഈ ലെഖനത്തെ ഇപ്പോ അവിയൽ പരുവത്തിൽ ആക്കിയിട്ടുണ്ടു്. --ഷിജു അലക്സ് 10:30, 6 ജൂലൈ 2010 (UTC) ഷിജു അലക്സ്സ സ്ത്യമം പറയുന്നവരെ ഭക്തരെന്ന് പരിഹാസതോടെ വിളിക്കുന്നതു ശരിയല്ല[മറുപടി]

ചിത്രം[തിരുത്തുക]

ഒരു ചിത്രം ആരെങ്കിലും വയ്ക്കൂ...--♔ കളരിക്കൻ ♔ | സംവാദം 17:05, 12 ഒക്ടോബർ 2010 (UTC)[മറുപടി]

ഇനിയും[തിരുത്തുക]

ഇനിയെങ്കിലും? ബിനു (സംവാദം) 07:21, 19 ജൂൺ 2012 (UTC)[മറുപടി]

തലയിലെഴുത്ത് മാറ്റാം[തിരുത്തുക]

എതിരാളികളും അനുയായികളും ഒന്ന് ഒത്തുപിടിച്ചാൽ നമുക്ക് ലേഖനത്തിന്റെ തലയിലെഴുത്ത് മാറ്റാം-ബുദ്ധിപരമായ സത്യസന്ധത പുലർത്തണമെന്ന് നിർബന്ധമുള്ള്വരുടെ മേൽനോട്ടവും വേണം ബിനു (സംവാദം) 09:48, 28 ജൂൺ 2012 (UTC)[മറുപടി]

പിണറായി വിജയൻ കേരളത്തിന്റെ എത്രാമത്തെ മുഖ്യമന്ത്രി[തിരുത്തുക]

എത്രാമത്തെ മുഖ്യമന്ത്രിയാണ് ഒരുഭാഗത്ത് ഇരുപത്തിരണ്ടാമത്തെഎന്നും വായിച്ചു വരുമ്പോൾ പന്ത്രണ്ടാമത്തെ എന്നും കാണുന്നു വ്യക്തമാക്കി എഴുതുക Sureshkuzhuppulli (സംവാദം) 09:25, 26 ഡിസംബർ 2017 (UTC)[മറുപടി]

പന്ത്രണ്ടാമത്തെ വ്യക്തി. പലരും ഒന്നിൽ കൂടുതൽ തവണ മുഖ്യമന്ത്രിയായതിനാൽ 22-ആമത്തെ മുഖ്യമന്ത്രി (ആവർത്തനം ഉൾപ്പടെ).--അരുൺ സുനിൽ കൊല്ലം (സംവാദം) 15:42, 26 ഡിസംബർ 2017 (UTC)[മറുപടി]

കേരളത്തിൽ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയാകുന്ന വ്യക്തിയായി പിണറായി വിജയൻ. എന്ന വാചകത്തെ ' കേരളത്തിൽ മുഖ്യമന്ത്രിയാകുന്ന പന്ത്രണ്ടാമത്തെ വ്യക്തിയായി പിണറായി വിജയൻ. ' എന്നുമാറ്റിയാൽ മതിയാകും.--അരുൺ സുനിൽ കൊല്ലം (സംവാദം) 15:46, 26 ഡിസംബർ 2017 (UTC)[മറുപടി]

വിമർശനം: മകന്റെ പഠനത്തിന്റെ ചിലവ്[തിരുത്തുക]

എന്നാൽ കേരള ആദായ നികുതി വകുപ്പ് 2008 ജനുവരിയിൽ ഹൈക്കോടതിക്ക് നൽകിയ സത്യവാങ്ങ്‌മൂലത്തിൽ പിണറായിയുടെ മകന്റെ ബർമിങ്ങ്ഹാം സർവ്വകലാശാലയിലെ പഠിപ്പിന് പിണറായി വിജയൻ വക സാമ്പത്തിക സഹായമൊന്നും നൽകുകയുണ്ടായില്ല എന്ന വ്യക്തമാക്കുകയുണ്ടായി. കേരള ആദായ നികുതി വകുപ്പിന്റെ കയ്യിൽ ഇത്തരം കണക്കുകളൊക്കെ ഉണ്ടോ? (വിമർശിക്കുന്നവർ ഉദ്ദേശിക്കുന്നത് കൈക്കൂലി, പാർട്ടി ഫണ്ട് കയ്യിട്ടു വാരൽ ഒക്കെ ആണല്ലോ) ഒരു സംശയം ചോദിച്ചതാണു. അവലംബം ആയി കൊടുത്ത ലിങ്ക് ചത്തു പോയിരിക്കുന്നു. --AneeshJose (സംവാദം) 03:30, 23 ജനുവരി 2018 (UTC)[മറുപടി]

മാതൃഭൂമിയുടെ പഴയ ആർക്കൈവ് നിലവിൽ ഓൺലൈനിൽ ലഭ്യമല്ല. 2008 ജനുവരി 2ന്റെ മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജ് വാർത്തയായിരുന്നു അത്. ഓഫ്‌ലൈൻ ആർക്കൈവ് സംഘടിപ്പിക്കുവാൻ ശ്രമിക്കാം. --പ്രതീഷ് പ്രകാശ് 06:56, 13 ഫെബ്രുവരി 2018 (UTC)

ലേഖനത്തിൽ നിന്ന് POV നീക്കം ചെയ്തുകൂടെ?--KG (കിരൺ) 03:39, 1 ഒക്ടോബർ 2020 (UTC)[മറുപടി]

നീക്കി.--റോജി പാലാ (സംവാദം) 04:43, 1 ഒക്ടോബർ 2020 (UTC)[മറുപടി]

സി.പി.എം സംസ്ഥാന സെക്രട്ടറി[തിരുത്തുക]

സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന തലക്കെട്ടിനു താഴെ സി.പി.എം സംസ്ഥാന സെക്രട്ടറിമാരുടെ തുടക്കം മുതലുള്ള വിവരങ്ങൾ ലേഖനത്തിലെ വ്യക്തിയുടെ ജീവചരിത്രത്തിൽ ആവശ്യമില്ലാത്തതാണ് എന്ന് തോന്നിയതിനാൽ നീക്കംചെയ്തിട്ടുണ്ട്. ചെയ്തതിൽ പ്രശ്നങ്ങളുണ്ടെങ്കിൽ വേണ്ട മാറ്റം വരുത്തുക. Ajeeshkumar4u (സംവാദം) 07:43, 3 ജൂൺ 2021 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പിണറായി_വിജയൻ&oldid=3570782" എന്ന താളിൽനിന്ന് ശേഖരിച്ചത്