സംവാദം:പാവൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാവയ്ക്ക എന്നു പോരെ? ദീർഘം വേണോ?--അഭി 07:23, 22 ജനുവരി 2008 (UTC)[മറുപടി]

-തലക്കെട്ടു പാവയ്‌ക്ക എന്നു മാറ്റി--അനൂപൻ 07:36, 22 ജനുവരി 2008 (UTC)[മറുപടി]

പാവക്ക എന്നു മതിയില്ലേ?--Vssun 09:52, 22 ജനുവരി 2008 (UTC)[മറുപടി]

പാവക്ക,പാവൽ എന്നൊക്കെ പ്രാദേശികമായ പേരുകൾ അല്ലേ.കൈപ്പക്ക എന്നു തലക്കെട്ടു മാറ്റി ബാക്കി എല്ലാത്തിലും നിന്നും റീഡയരക്ട് കൊടുക്കുന്നതല്ലേ ഉചിതം?--അനൂപൻ 10:09, 22 ജനുവരി 2008 (UTC)[മറുപടി]

ലേഖനം പാവൽ എന്ന സസ്യത്തെക്കുറിച്ചാണ്‌.. പാവലിന്റെ കായാണ്‌ പാവക്ക.. അതുകൊണ്ടാണ്‌ പാവൽ എന്നു മാറ്റിയത്. മത്തൻ എന്ന താളിനും ഈ രീതിയാണ്‌ അവലംബിച്ചിരിക്കുന്നത്. --Vssun 10:12, 22 ജനുവരി 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പാവൽ&oldid=674167" എന്ന താളിൽനിന്ന് ശേഖരിച്ചത്