സംവാദം:പാറകളുടെ ചലനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചൂടിന്റെ കാഠിന്യം മൂലവും മറ്റു അന്തരീക്ഷ മര്ധങ്ങളും പാറകളെ ബാധിക്കുകയും പാറകൾ പോടിയുന്നതിനു കാരണമാകുകയും ചെയ്യും. അതുപോലെ തണുപ്പിന്റെ കാഠിന്യം പാറകളെ ബാധിച്ചു തന്മൂലം പാറകൾ സങ്കോചിച്ചു സ്ഥാനഭ്രംശം വന്നുകൂടെ, അതുപോലെ പാറകൾ സ്ഥിതിചെയ്യുന്ന സ്ഥലം ചൂട്, തണുപ്പ് ഇത്യാദി സംമാര്ധങ്ങലാൽ സ്ഥാനഭ്രംശം വരാം അങ്ങിനെ തന്നെ വേണം കരുതാൻ --Travancorehistory 16:52, 23 ഫെബ്രുവരി 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പാറകളുടെ_ചലനം&oldid=1661772" എന്ന താളിൽനിന്ന് ശേഖരിച്ചത്