സംവാദം:പാണ്ഡവർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓരോരുത്തരുടേയും താളുകളിൽ പിതാവ് പാണ്ഡു എന്നാണോ അതത് ദേവന്മാരേയാണോ കൊടുകേണ്ടത്? ഇംഗ്ലീഷിൽ പാണ്ഡുവിന്റേയും കുന്തിയുടേയും മകൻ എന്നാണ് എല്ലാവർക്കും കൊടുത്തിരിക്കുന്നത്.--അഭി 03:21, 13 മേയ് 2008 (UTC)[മറുപടി]

പാണ്ഡു ഷണ്ഡനായിരുന്നില്ല. മുനിശാപം നിമിത്തം ഭാര്യമാരെ സ്പർശിക്കാൻ കഴിയാതിരുന്നതിനാലാണ് പാണ്ഡു കുന്തിയോട് മന്ത്രമുപയോഗിച്ച് ഗർഭം ധരിക്കാൻ ഉപദേശിച്ചത്.— ഈ തിരുത്തൽ നടത്തിയത് Mithravishnu (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:പാണ്ഡവർ&oldid=1048689" എന്ന താളിൽനിന്ന് ശേഖരിച്ചത്