സംവാദം:പള്ളിക്കര ഗ്രാമപഞ്ചായത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പള്ളിക്കര ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഇക്കേരിയൻ കാലഘട്ടം എന്താണ്?--Vssun (സുനിൽ) 03:22, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇക്കേരിയൻ രാജവംശത്തിലെ ശിവപ്പ നായ്ക്കാണ്‌ ബേക്കലം കോട്ട പണിതത്. മൂപ്പരുടെ കാലഘമാണ്‌ നമ്മുടെ നാട്ടിൽ ഇക്കേരിയൻ കാലഘട്ടം പണ്ടുപണ്ട്, ഇക്കേരിയൻ കാലത്ത് എന്നൊരു ചൊല്ലുതന്നെ കാസർഗോഡുണ്ട്. ഏതുനൂറ്റാണ്ട്, ഏതു വർഷം എന്നൊക്കെ ചോദിച്ചാൽ ഉത്തരം മുട്ടുപ്പോകും. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 05:02, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]
പതിനേഴാം നൂറ്റാണ്ടിലാണത്രേ! ബേക്കൽ കോട്ട എന്ന ലേഖനം നോക്കൂ. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 05:05, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

മുറ്റത്തെ മുല്ലക്ക് മണമില്ലെന്നു പറയണത് വെറുതേയല്ല. നന്ദി രാജേഷ്. പറ്റിയാൽ ഒരു ലേഖനം; അല്ലെങ്കിൽ ഈ ലേഖനത്തിൽ ഒരു കുറിപ്പ്, ഇക്കേരി രാജവംശത്തെക്കുറിച്ച് നൽകുന്നത് നല്ലതാണ്. --Vssun (സുനിൽ) 16:34, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഗുണനിലവാരം[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാധാന്യം/ഗുണനിലവാരം എന്നിവ വിലയിരുത്തപ്പെട്ടിട്ടില്ല എന്നൊരു വലിയ ബോർഡ് മുകളിൽ കാണുന്നുണ്ട്! എന്താണതിന്റെ ഉദ്ദേശ്യം? ആരാണിതൊക്കെ ചെയ്യേണ്ടത്? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 11:53, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

കേരളത്തിലെ സ്ഥലങ്ങൾ‌ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണത്. ആ പദ്ധതിയിൽ അംഗമായി ഈ പണികളിൽ പങ്കുകൊള്ളാം. --Vssun (സുനിൽ) 16:34, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]