സംവാദം:പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പന്നിയൂർ എന്ന് ലേഖനത്തിനകത്ത് എവിടെയുമില്ലല്ലോ. പന്നിയൂർ എന്നത് സ്ഥലമാണോ അതോ ക്ഷേത്രത്തിന്റെ പേരിന്റെ ഭാഗമാണോ? --Vssun 03:26, 9 ജൂൺ 2010 (UTC)[മറുപടി]
പന്നിയൂർ എന്നത് ഒരു സ്ഥലമാണെന്ന് തോനുന്നു. ഈ ക്ഷേത്രത്തെ പറ്റി മുൻപ് സൂര്യാ ടിവിയിൽ ഒരു പ്രോഗ്രാം കണ്ടതായി ഓർക്കുന്നു.--കിരൺ ഗോപി 06:01, 9 ജൂൺ 2010 (UTC)[മറുപടി]

ലേഖനത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻപുള്ള ചോദ്യത്തിന് ഉത്തരം ലഭിക്കും എന്ന് കരുതുന്നു. അതെ. സുര്യ ടിവിയിൽ ഈ ക്ഷേത്രത്തെ കുറിച്ച് ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. --Ganeshkn 05:36, 6 ജൂലൈ 2010 (UTC)[മറുപടി]