സംവാദം:പതഞ്ജലി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതഞ്ജലിയുടെ കണ്ടുപിടുത്തങ്ങൾ യോഗാസനങ്ങൾ വഴി എങ്ങിനെ കുണ്ഡലിനിയെ സജ്ജമാക്കാം എന്നല്ലേ. അത് ആധുനിക കാലത്തിലാണ് യോഗയാക്കി ചുരുക്കിയത് എന്നു തോന്നുന്നു. പുസ്തകത്തിന്റെ പേരും പതഞ്‌ജലിയോഗം എന്നായിരുന്നു എന്നു തോന്നുന്നു--പ്രവീൺ:സംവാദം 12:42, 3 ഏപ്രിൽ 2007 (UTC)[മറുപടി]

ഈ article-ൽ ഹൈന്ദവദർശനം എന്ന series ചേർത്തിരിക്കുന്നതും ആ series-ൽ ഇദ്ദേഹത്തിൻറ്റെ പേരു ചേർത്തിരിക്കുന്നതും ശുദ്ധമായ എട്ടുകാലി മമ്മൂഞ്ഞിസം ആണ്. ഇയാൾക്ക് ഹൈന്ദവദർശനവുമായി ഒരു ബന്ധവുമില്ല. യഹൂദദർശനം എന്ന series-ൽ Carl Marx-നെ ചേർക്കുന്നതുപോലെയോ കൃസ്റ്റ്യൻ ദർശനം എന്ന series-ൽ ഐസക് ന്യൂട്ടനെ ചേർക്കുന്നതു പോലെയോ അല്ലേ ഇത്?— Preceding unsigned comment added by 117.218.68.61 (talk) 15:39, ജനുവരി 30, 2014 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പതഞ്ജലി&oldid=4026171" എന്ന താളിൽനിന്ന് ശേഖരിച്ചത്