സംവാദം:പട്ടം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പട്ടം എന്നതിന് ഒരു വിവക്ഷ താൾ വേണ്ടേ? http://ml.wiktionary.org/wiki/പട്ടം കാണൂ.. പറത്തുന്ന പട്ടം, ഒരു സ്ഥലം, നെറ്റിപ്പട്ടം, അങ്ങനെ കുറെ അർഥങ്ങൾ ഉണ്ടല്ലോ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:50, 19 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇതിൽ തിരുവനന്തപുരത്തെ പട്ടത്തെക്കുറിച്ച് ലേഖനം നല്ലതാണ്. അതെഴുതി ഒരു For ഫലകം കൊടുത്താൽ മതിയാകില്ലേ. --സിദ്ധാർത്ഥൻ (സംവാദം) 14:53, 19 ഫെബ്രുവരി 2013 (UTC)[മറുപടി]
എങ്ങനെയായാലും വേണ്ടില്ല. നെറ്റിപ്പട്ടം നിലവിലുണ്ട്. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 16:05, 19 ഫെബ്രുവരി 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പട്ടം&oldid=1657881" എന്ന താളിൽനിന്ന് ശേഖരിച്ചത്