സംവാദം:പഞ്ചാബ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാഗാ അതിർത്തി ഈ സംസ്ഥാനത്തിലല്ലേ ?--സുഗീഷ് 13:21, 1 ജൂലൈ 2008 (UTC)[മറുപടി]
പഞ്ചാബ് പ്രദേശവും പഞ്ചാബ് സംസ്ഥാനവും രണ്ടാണ്. ഇത് പഞ്ചാബ് പ്രദേശം മാത്രം simy 13:24, 1 ജൂലൈ 2008 (UTC)[മറുപടി]

പഞ്ചാബ്[തിരുത്തുക]

മുൻപ്, പഞ്ചാബിനെ ഇന്ത്യൻ സംസ്ഥാനത്തിലേക്ക് തിരിച്ചുവിട്ടിരിക്കുകയായിരുന്നു. പഞ്ചാബ് എന്നത് ഇന്ത്യയിലെയും പാകിസ്താനിലെയും മൊത്തം ഭൂഭാഗത്തെ സൂചിപ്പിക്കുന്നതിനാൽ മുൻപ് പഞ്ചാബ് പ്രദേശം എന്ന പേരിൽക്കിടന്നിരുന്ന ലേഖനത്തെ ഇപ്പോൾ ഇവിടേക്ക് കൊണ്ടുവന്നിരിക്കുന്നു. അഭിപ്രായം പറയുക. നിരവധി അനുബന്ധക്കണികളുള്ള താളായതിനാൽ, എതിരഭിപ്രായമില്ലെങ്കിൽ കണ്ണികളെല്ലാം തിരുത്താം. --Vssun (സംവാദം) 05:11, 5 ജനുവരി 2013 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

പഞ്ചാബ് (ഭൂപ്രദേശം) എന്നു തിരുത്തുന്നതാവില്ലേ ഉചിതം?. --Prabhachatterji (സംവാദം) 05:58, 1 ഓഗസ്റ്റ് 2016 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പഞ്ചാബ്&oldid=2378485" എന്ന താളിൽനിന്ന് ശേഖരിച്ചത്