സംവാദം:പഞ്ചഗുസ്തി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇങ്ങനെയാണല്ലോ ഇം. വിക്കിയിൽ എഴുതിയിരിക്കുന്നത്. USAF നീക്കം ചെയ്യാം എന്നുകരുതുന്നു. --Vssun 15:07, 22 മാർച്ച് 2010 (UTC)[മറുപടി]

അങ്ങനെ തിരുത്താം. -- Raghith 06:48, 4 ഒക്ടോബർ 2011 (UTC)[മറുപടി]

മത്സരാർഥിയുടെ കൈയുടെ ശക്തിയാണ് മത്സരാർ‌ത്ഥിയുടെ ശക്തിയാണ്‌ പോരേ? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 15:58, 24 മാർച്ച് 2010 (UTC)[മറുപടി]

"Technique and overall arm strength are the two greatest contributing factors to winning an arm wrestling match." ഇതൊന്ന് മാറ്റി എഴുതിയാൽ മതി. -- Raghith 06:51, 4 ഒക്ടോബർ 2011 (UTC)[മറുപടി]
ആം എന്നത് കൈ അല്ലല്ലോ കൈത്തണ്ടയല്ലേ? അങ്ങനെയാക്കേണ്ടേ? --Vssun (സുനിൽ) 09:50, 4 ഒക്ടോബർ 2011 (UTC)[മറുപടി]
" Unlike the hook and toproll, which rely most heavily upon the biceps and forearms, the primary muscles used in the hook are the triceps, shoulders, and chest. (അവലംബം:[1]". ഇങ്ങനെയും പറയുന്നുണ്ട്.-- Raghith
"https://ml.wikipedia.org/w/index.php?title=സംവാദം:പഞ്ചഗുസ്തി&oldid=1072021" എന്ന താളിൽനിന്ന് ശേഖരിച്ചത്