സംവാദം:പഞ്ചഗവ്യം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അംബേദ്കറുടെ കാലത്ത് പൊതുകുളത്തിൽ നിന്നും ദളിതർ വെള്ളം കുടിച്ചുകഴിഞ്ഞാൽ കുളം "ശുദ്ധീകരിക്കാനായി" പഞ്ചഗവ്യം ചേർക്കുമെന്ന് എവിടെയോ വായിച്ചതോർക്കുന്നു, തെളിവുകൾ ഇപ്പോൾ നോക്കിയിട്ട് കാണുന്നില്ല. ആരെങ്കിലും ചേർത്താൽ നന്നായിരുന്നു -- റസിമാൻ ടി വി 15:11, 24 ഡിസംബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പഞ്ചഗവ്യം&oldid=4025680" എന്ന താളിൽനിന്ന് ശേഖരിച്ചത്