സംവാദം:നിയമസഭ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതു റീഡയറക്ട് ചെയ്യുന്നതിന് പകരം സംസ്ഥാനങ്ങളിലെ നിയമസഭകളെ ക്കുറിച്ച് ഒരു ലേഖനമാക്കണോ? സജിത്ത് വി കെ 06:20, 10 മാർച്ച് 2007 (UTC)[മറുപടി]

അതാണ് നല്ലത്--പ്രവീൺ:സംവാദം‍ 06:22, 10 മാർച്ച് 2007 (UTC)[മറുപടി]

ആംഗ്ലോ ഇന്ത്യൻ പ്രതിനിധി എല്ലാ നിയമസഭകളിലുമുണ്ടോ?--Vssun 20:19, 10 മാർച്ച് 2007 (UTC)[മറുപടി]

ഉണ്ട് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. ഭരണഘടനയിൽ തന്നെ അതുപറയുന്നുണ്ടെന്നു തോന്നുന്നു. Vidhan Sabha യുടെ ഇംഗ്ലീഷ് വിക്കിയിൽ The Governor can appoint 1 member to represent the Anglo-Indian community if he or she finds that community to not be adequately represented in the House. എന്നുപറയുന്നുണ്ട് സജിത്ത് വി കെ 05:05, 12 മാർച്ച് 2007 (UTC)[മറുപടി]

നന്ദി സജിത്..--Vssun 05:40, 12 മാർച്ച് 2007 (UTC)[മറുപടി]

സംസ്ഥാന നിയമസഭ ലയനം[തിരുത്തുക]

നിയമസഭ തന്നെയാണ് സംസ്ഥാന നിയമസഭയെന്നതിനാൽ ഈ താളിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു. നീക്കം ചെയ്യാൻ ശുപാർശ ചെയ്യുന്നു.--Arjunkmohan (സംവാദം) 17:59, 13 ജൂലൈ 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നിയമസഭ&oldid=4025944" എന്ന താളിൽനിന്ന് ശേഖരിച്ചത്