സംവാദം:നിക്കാഹ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വർഗമാറ്റം[തിരുത്തുക]

ഇനി അപൂർണ്ണലേഖനം എന്ന വർഗ്ഗം, ടാഗ് എന്നിവ നീക്കം ചെയ്തുകൂടെ?--സുഹൈറലി 09:46, 3 ജൂലൈ 2011 (UTC)

നിക്കാഹ് ബന്ധം വിലക്കപ്പെട്ടവർ#കുടുംബ ബന്ധം മൂലം (പാരമ്പര്യ ബന്ധം വഴി)[തിരുത്തുക]

ഈ വിഭാഗം ഒരു ഐ.പി. നീക്കം ചെയ്തിരുന്നത് റിവേർട്ട് ചെയ്തിട്ടുണ്ട്. ഉള്ളടക്കത്തിന് അവലംബമൊ‌ന്നുമില്ലാത്തതിനാൽ നീക്കം ചെയ്തതിന് ഐ.പി.യെ കുറ്റം പറയാനുമാവില്ല. ആരെങ്കിലും ഒന്ന് കൈ വയ്ക്കുമോ? ഇൻലൈൻ സൈറ്റേഷനുകളുടെ വലിയ ആവശ്യമുണ്ട്. --അജയ് (സംവാദം) 04:23, 7 ഓഗസ്റ്റ് 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നിക്കാഹ്&oldid=1976916" എന്ന താളിൽനിന്ന് ശേഖരിച്ചത്