സംവാദം:നായനാർ (ജാതി)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആണോ? നായർ വിഭാഗത്തിലെ ഒരു ഉപജാതി/വിഭാഗം ആണ്‌ നായനാർമാർ എന്നാണു ഞാൻ കരുതുന്നത് --Anoopan| അനൂപൻ 06:10, 31 ജൂലൈ 2009 (UTC)[മറുപടി]

നായർ എന്നാക്കി ഐ.പി. നടത്തിയ ഒരു എഡിറ്റ് ഞാൻ റിവർട്ട് ചെയ്തിട്ടുണ്ട്. അനൂപൻ പറഞ്ഞതിന് തെളിവ് എന്തെങ്കിലും ഉണ്ടോ? ഷിജു ഇത് അവലംബിച്ച് എഴുതിയതാണ്--Vssun 14:33, 8 ഡിസംബർ 2009 (UTC).[മറുപടി]
നായനാർ രണ്ടു തരത്തിൽ ഉണ്ട്. (1) നമ്പ്യാർ നായനാർ (2) തമിഴ് നായനാർ. ശൈവ സിധ്ധൻ മാരെ ആണു പൺടു നായനാർ എന്നു തമിഴ് നാട്ടിൽ പറഞ്ഞിരുന്നത്. ഇപ്പോഴത്തെ നായനാർമാരുമായി അവർക്ക് ബന്ധം ഒന്നും ഇല്ല. — ഈ തിരുത്തൽ നടത്തിയത് 122.177.204.201 (സംവാദംസംഭാവനകൾ)
"https://ml.wikipedia.org/w/index.php?title=സംവാദം:നായനാർ_(ജാതി)&oldid=673315" എന്ന താളിൽനിന്ന് ശേഖരിച്ചത്