സംവാദം:നവാബ് ചിത്രശലഭം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

//കാടുകളിൽ കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് നവാബ്// കേരളത്തിലെ കാടുകളിലാണോ? --Vssun (സംവാദം) 07:15, 3 ഓഗസ്റ്റ് 2013 (UTC)[മറുപടി]

കേരളത്തിലെ കാടുകളിൽ എന്ന് എഴുതാമെങ്കിലും ഇത് ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെ കാടുകളിലാണ് കണ്ടുവരുന്നത്. ഇന്ത്യയിൽ പ്രധാനമായും പശ്ചിമഘട്ടത്തിലും പൂർവ്വഘട്ടത്തിലും ഹിമാലയൻ പ്രദേശങ്ങളിലും ഇവയുണ്ട്.--മനോജ്‌ .കെ (സംവാദം) 11:36, 3 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഏഷ്യയിലെ എന്നാണ് ഇംഗ്ലീഷ് വിക്കിയിൽ കാണുന്നത്. തിരുത്തിന് float --Vssun (സംവാദം) 15:20, 3 ഓഗസ്റ്റ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നവാബ്_ചിത്രശലഭം&oldid=1812915" എന്ന താളിൽനിന്ന് ശേഖരിച്ചത്