സംവാദം:നം‌പൈ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എക്സ്റ്റൻഷൻ എന്നതിന് വർദ്ധിനികൾ എന്നാക്കിയാൽ എങ്ങനെയിരിക്കും? ഇതിന്റെ വർഗ്ഗമായി പ്രോഗ്രാമിങ് ഭാഷകൾക്കായുള്ള വർദ്ധിനികൾ എന്നും. --Vssun 15:03, 5 ജനുവരി 2010 (UTC)[മറുപടി]

വർദ്ധിനിയുടെ കൂടെ വല്ലതും ചേർത്ത് functional enhancement എന്ന അർത്ഥം വരുന്ന വല്ലതും കിട്ടുമോ? -- റസിമാൻ ടി വി 17:16, 5 ജനുവരി 2010 (UTC)[മറുപടി]

കാര്യശേഷി/പ്രയോഗശേഷി തുടക്കത്തിൽ വേണമെങ്കിൽ ചേർക്കാം. എക്റ്റൻഷൻ എന്ന വാക്കിന് അത്തരം അർത്ഥങ്ങളൊന്നുമില്ലാത്തതുപോലെ വർദ്ധിനിക്കും അവ ആവശ്യമില്ലെന്നു കരുതുന്നു. വേണമെങ്കിൽ ശേഷി മാത്രം ചേർക്കാം --Vssun 06:21, 6 ജനുവരി 2010 (UTC)[മറുപടി]

എക്സ്റ്റൻഷൻ എന്നതിന്‌ വർദ്ധിനി കൊള്ളാമെന്ന് തോന്നുന്നു. അതോടൊപ്പം ഈ library എന്നതിന്‌ വല്ല മലയാളവും കിട്ടുമോ?? --ജുനൈദ് | Junaid (സം‌വാദം) 06:32, 6 ജനുവരി 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നം‌പൈ&oldid=4025533" എന്ന താളിൽനിന്ന് ശേഖരിച്ചത്