സംവാദം:ധന്വന്തരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനം ഒരു പാട് സംശയം ബാക്കിയാക്കിയല്ല്ലോ? അമൃതകുംഭം കൊണ്ടു പ്രത്യക്ഷപ്പെട്ട ദേവനാണ് ധന്വന്തരി എന്ന് കേരളത്തിൽ ഉള്ള വെച്ചാരാധന അങ്ങനെയല്ലെ?? അഷ്ടവൈദ്യന്മാരുടേയും കുലദൈവമായതും അത് കൊണ്ടാണ് എന്നാണ് അറിവ്. മഹാവിഷ്ണുആണ് ധന്വന്തരി എന്നു ഉണ്ട്. ധന്വന്തരി ക്ഷേത്രങ്ങളിൽ പൂജ ചെയ്യുന്നത് മഹാവിഷ്ണുവിന്റെ രൂപത്തിലാണ്. എന്റെ കയ്യിൽ ഒരു പഴയ ദന്വന്തരി ചിത്രം അല്ലാതെ ഒന്നു റെഫറൻസ് ആയി ഇല്ല. പിന്നെ യുള്ള അറിവ് തൃശ്ശൂരിൽ നിലവിൽ ഉള്ള രണ്ട് ക്ഷേത്രങ്ങളിലെ ഓതിക്കൻ മാരിൽ നിന്നാണ്. ആർക്കെങ്കിലും ഒന്ന് സഹായിർക്കാമോ? --  ജിഗേഷ്  ►സന്ദേശങ്ങൾ  01:32, 5 ഏപ്രിൽ 2007 (UTC)[മറുപടി]

നമുക്ക് കൂട്ടായി വികസിപ്പിക്കാം ജിഗേഷേ. ആദ്യം റെഫറൻ‌സുകൾ ഉനടാക്കണം.--Shiju Alex 03:10, 5 ഏപ്രിൽ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ധന്വന്തരി&oldid=673016" എന്ന താളിൽനിന്ന് ശേഖരിച്ചത്