സംവാദം:ദേർവേസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതു അരുണിന്റെ തന്നെ ബ്‌ളൊഗാണെന്ന് തോന്നുന്നു. ലൈസൻസ് മാറ്റാൻ പറഞ്ഞാൽ മതിയാകും. ഇങ്ങനെ ഉള്ള അവസരത്തിൽ (അതായത് ലേഖനം എഴുതിയ ആളും സൈറ്റിന്റെ ഉടമയും ഒരാളാണെന്ന സംശയം ഉള്ളപ്പോൾ) പെട്ടെന്ന് മായ്ക്കാൻ നിർദ്ദേശിക്കാതെ "മായ്ക്കാൻ സാദ്ധ്യതയുള്ള ലെഖനങ്ങളിലേക്ക്" മാറ്റി ചർച്ച്യ്ക്കിടുന്നതാണ് നല്ലത്. --ഷിജു അലക്സ് (സംവാദം) 12:44, 15 ഡിസംബർ 2012 (UTC)[മറുപടി]

http://oruyathra.blogspot.in/ എന്റെ തന്നെ ബ്ലോഗ്‌ ആണ്. ആദ്യമായിട്ടാണ് മലയാളം വികിപീഡിയയിൽ പോസ്റ്റ്‌ ചെയ്യുന്നത്. ഇതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് ഒരു പിടിയുമില്ല. എന്തായാലും രണ്ടും ഞാൻ എഴുതിയതാണ്. ഇവിടെ പോസ്റ്റ്‌ ചെയ്തപ്പോൾ അവതരണ ഭാഷയിൽ ഒരു ചെറിയ വ്യത്യാസം വരുത്തി എന്ന് മാത്രം. "മായ്ക്കാൻ സാദ്ധ്യതയുള്ള ലെഖനങ്ങ"ളെന്ന ടൈറ്റിൽ മാറ്റണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. -- അരുൺ ചുള്ളിക്കൽ 12:03, 17 ഡിസംബർ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ദേർവേസ്&oldid=1529706" എന്ന താളിൽനിന്ന് ശേഖരിച്ചത്