സംവാദം:ദേശീയപാത 183 (ഇന്ത്യ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാത ശാസ്താംകോട്ട വഴി തന്നെ ആണോ ഒരു സംശയം ഉണ്ട്. ഇവിടെ നോക്കൂ. --കിരൺ ഗോപി 14:44, 23 സെപ്റ്റംബർ 2010 (UTC)[മറുപടി]

NH 220 ആദ്യത്തെ അലൈന്മെന്റ് കൊല്ലത്ത് നിന്നും കൊട്ടാരക്കര വഴി ആയിരുന്നു. http://en.wikipedia.org/wiki/List_of_National_Highways_in_IndiaKerala , ഇതിലെ കേരളം , NH 220 നോക്കിയാണ് കൊട്ടാരക്കര മാറ്റിയത് .പക്ഷെ വീണ്ടും എല്ലാം മാറ്റേണ്ടിയിരിക്കുന്നു റോഡ്‌ ട്രാൻസ്പോർട്ട് മന്ത്രാലയത്തിന്റെ മാര്ച് 05 , 2010 ലെ (ഗസെട്ട് 28 - 4 - 2010 ) നോട്ടിഫികേഷൻ അനുസ്സരിച്ച് .എല്ലാ നമ്പരുകളും സ്ഥലങ്ങളും മാറ്റിയിരിക്കുന്നു NH 220 , NH 183 ആയി. .NH 83 ല് , ദിണ്ടുഗൽ ആരംഭിച്ച്‌ , കൊട്ടാരക്കര NH 744 ല് അവസ്സാനിക്കുന്നു. Where is my NH ? ചിത്രവും, Pdf ഉം നോക്കുക.(http://dorth.gov.in/writereaddata/sublinkimages/finaldoc6143316640.pdf ......... ഗസറ്റാനു ) സമയം പോലെ കൂട്ടി എഴുതാൻ shramikkaam . പൂവറ്റൂര് , ആനപ്പാറയും , കോടാലിപാറയും ഇപ്പോൾ ഉണ്ടോ ? അതിന്റെ പടങ്ങൾ സംഘടിപ്പിച്ചു ചേർക്കണം. --Johnson aj 16:08, 24 സെപ്റ്റംബർ 2010 (UTC)[മറുപടി]