സംവാദം:ദി ഇംപീരിയൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗോപുരങ്ങൾ[തിരുത്തുക]

ഇരട്ട ഗോപുരങ്ങൾ- ഇരട്ടകൾ ഒന്നിലധികമുണ്ടോ ഇല്ലെങ്കിൽ "ഇരട്ടഗോപുരം" എന്നുമതി ശീർഷകം,കീഴേ ചേർത്തിരിക്കുന്ന ഗോപുരങ്ങളിലെ "ളു"കളും പൊളിച്ചു നീക്കേണ്ടതാണ് --ബിനു (സംവാദം) 08:05, 19 ജൂലൈ 2013 (UTC)[മറുപടി]

എങ്കിൽ പിന്നെ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്നുവേണോ, ഇരട്ടക്കുട്ടിയുടെ അച്ഛൻ എന്നു പോരേ? --അ ർ ജു ൻ (സംവാദം) 06:26, 22 ജൂലൈ 2013 (UTC)[മറുപടി]

ഇരട്ടക്കുട്ടികളുടെ അച്ഛനെക്കുറിച്ച് സത്യൻ അന്തിക്കാടിനോട് ചോദിക്കുന്നത് നല്ലതായിരിക്കും ബിപിൻ (സംവാദം) 07:07, 22 ജൂലൈ 2013 (UTC)[മറുപടി]

സംഖ്യാവിശേഷണം ചേർന്ന അചേതനങ്ങളിൽ ബഹുവചന പ്രത്യയം വേണ്ടെന്നാണ് പൊതുവെ സ്വീകരിച്ചുവരുന്ന നിയമം--ബിനു (സംവാദം) 17:29, 2 ഒക്ടോബർ 2013 (UTC)[മറുപടി]

വീണ്ടും ഇരട്ടകൾ[തിരുത്തുക]

ദേ.... പിന്നേയും രണ്ട് ഇരട്ടകൾ

ഇത് നമ്മൾ ആരോട് ചോദിക്കും??--അ ർ ജു ൻ (സംവാദം) 16:05, 23 ജൂലൈ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ദി_ഇംപീരിയൽ&oldid=1841561" എന്ന താളിൽനിന്ന് ശേഖരിച്ചത്