സംവാദം:തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:തൃപ്രയാർ ശ്രീരാമക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇ വിടെ ജീവിച്ചിരുന്ന ദ്രാവിഡാചാര്യനായിരുന്ന പുറയന്റെ പേരിലായിരുന്നു നദി. പുറയന്റെ ആറ് പുറയാറ്. അതിലോട്ട് തിരു വിശേഷണം ചേർത്താണ്‌ തിരുപുറയാറ് ഉണ്ടായത്. എന്റെ ഹൈപ്പോതിസീസ് അണ്‌ കേട്ടോ. --ചള്ളിയാൻ ♫ ♫ 14:17, 16 ഏപ്രിൽ 2008 (UTC)[മറുപടി]

തിരുപ്പുറൈയൻ+ആർ എന്ന് വാലത്ത് പറയുന്നു. പുറയൻ എന്നത് ചേര രാജാവിന്റെ ബിരുദമായിരുന്നതാണ്‌ അദ്ദേഹം അടിസ്ഥാനമാക്കുന്നത്. --ചള്ളിയാൻ ♫ ♫ 15:18, 16 ഏപ്രിൽ 2008 (UTC)[മറുപടി]

തൃപ്രയാർ സ്രീരാമന്റെ കൂടെ ശ്രീദേവി നിൽകുന്നോ,. സീതയല്ലാതെ വേറെ ഭാര്യ ഇല്ലാന്നാ ഞാൻ കരുതിയത്. --117.196.134.136 14:51, 11 ഓഗസ്റ്റ്‌ 2008 (UTC)

രാമൻ മനുഷ്യർക്ക് തികഞ്ഞ മാതൃകയാണെന്നാണ്‌ രാമയണത്തിൽ പറയുന്നത്. സീതയല്ലാതെ മറ്റൊരു ഭാര്യയും ഇല്ല എന്നത് ഏകപത്നീ വ്രതത്തിന്റെ പ്രാധാന്യം കാണിക്കാനായി എടുത്തുകാട്ടുന്നു. അതിനിടയിൽ ശ്രീരാമന്റെ കൂറ്റെ ശ്രീദേവിയെ നിർത്തുന്നത് അറിവില്ലായ്മ കൊണ്ടായിരിക്കും.

തൃപ്രയാർ ക്ഷേത്രത്തിൽ നടന്ന മോഷണത്തെക്കുറിച്ച് കൂടുതൽ അറിയാവുന്നവർ ചേർത്താൽ നന്നായിരിക്കും. മോഷണം നപോയ തിടമ്പിനു പകരം സ്വർണ്ണത്തിൽ തീർത്ത പുതിയ തിടമ്പ് ഈയിടെ സമർപ്പിച്ചിരുന്നു. --ചള്ളിയാൻ ♫ ♫ 06:18, 29 മാർച്ച് 2009 (UTC)[മറുപടി]