സംവാദം:തിരുവത്താഴം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനൊരു നാനാർത്ഥം വേണ്ടി വരും. ക്ഷേത്രങ്ങളിൽ ഉത്സവ സമയത്ത് നടത്തുന്ന രാത്രി പ്രസാദ സദ്യക്കും ഈ പേരുണ്ട്. സദ്യ ഉണ്ടാകുന്ന ദിവസത്തിന്റെ തലേന്ന് തിരുവത്താഴത്തിന് അരി അളക്കൽ എന്നൊരു ചടങ്ങുമുണ്ട്.--Anoopan| അനൂപൻ 17:37, 14 ജൂലൈ 2008 (UTC)[മറുപടി]

ഞാൻ ആകെ കൺഫ്യൂഷനായി ഇരിക്കുവാണു. തിരുവത്താഴം, അന്ത്യഅത്താഴം, തിരുവത്താഴ ശ്രുശൂഷ, കുർബാന, കർത്തൃമേശ ഇതിന്റെ ഒക്കെ ഇംഗ്ലീഷ് വിക്കി ലേഖനം ഏതാണോ. :)--Shiju Alex|ഷിജു അലക്സ് 17:56, 14 ജൂലൈ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:തിരുവത്താഴം&oldid=672257" എന്ന താളിൽനിന്ന് ശേഖരിച്ചത്