സംവാദം:തിബെത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിബറ്റിലെ ജനസംഖ്യ എത്രയാണ്? 60 കോടി ഏതായാലും അല്ല. ലക്ഷത്തിന് പകരം തെറ്റി കോടി എന്നെഴുതിയതായിരിക്കുമെന്ന വിശ്വാസത്തിൽ ലക്ഷം എന്നാക്കിയിട്ടുണ്ട്. അതുപോലെ Pleateau എന്നതിന് ശരി മലയാളം സമതലമാകാൻ വഴിയില്ല. പണ്ട് കേട്ട ഓർമ്മ വച്ച് പീഠഭൂമി എന്നാക്കിയിട്ടുണ്ട്. അത്ര ഉറപ്പായി നടത്തിയതല്ല ഈ തിരുത്തലുകൾ.Georgekutty 17:18, 13 ജൂൺ 2008 (UTC)[മറുപടി]

അതേതാലും നന്നായി --78.93.106.79 17:21, 13 ജൂൺ 2008 (UTC)[മറുപടി]

തിബെത്ത് രാജ്യം?[തിരുത്തുക]

തിബെത്ത് ഇപ്പോൾ ചൈനയുടെ ഭാഗമായതിനാൽ ഈ വാചകങ്ങൾ തിരുത്തേണ്ടേ?

  • മനുഷ്യൻ എന്ന ലേഖനത്തിൽ തായ്‌വാൻ, വിയറ്റ്‌നാം, തിബത്ത്‌, നേപ്പാൾ എന്നീ രാജ്യങ്ങളിലെ ജനങ്ങൾ...
  • ഡാർജിലിംഗ് എന്ന ലേഖനത്തിൽ ചിലത് ഇൻഡ്യ, ഭൂട്ടാൻ, തിബത്ത് എന്നീ രാജ്യങ്ങളിലെ ഉത്സവങ്ങളുമായി
  • എതിർക്കുന്നു തിരുത്തേണ്ടതില്ല; തിബെത്ത് രാജ്യം എന്ന പ്രയോഗം സാധാരണമാണു്. തിബെത്തും ചീനയും വ്യത്യസ്ഥമായ ഭാഷയും സംസ്കാരവും ചരിത്രവും ഉള്ള രണ്ടു് ജനതകളെയാണു് പ്രതിനിധീകരിയ്ക്കുന്നതു്. ഇന്നു് തിബെത്ത് അധിനിവിഷ്ടനിലയിലാണെങ്കിലും.
  • എതിർക്കുന്നു ചരിത്രപരമായി തിബത്ത് ചൈനയുടെ അധിനിവേശത്തിലുള്ള പ്രദേശമാണ്.Malikaveedu (സംവാദം) 17:52, 25 ജൂൺ 2020 (UTC)[മറുപടി]

പാലസ്തീന്റെ കാര്യത്തിലും വലിയവ്യത്യാസമില്ല.----എബി ജോൻ വൻനിലം 14:37, 19 ഓഗസ്റ്റ്‌ 2008 (UTC)

തിബെത്ത്[തിരുത്തുക]

തിബെത്ത് എന്ന രാജ്യത്തെ (സ്വയം ഭരണ പ്രദേശം) കുറിച്ചാണോ ഈ ലേഖനം ? ? ? വികി കണ്ണികൾ ഉള്ളത് തിബെത്ത് എന്ന ദേശത്തിന്റെ സാംസ്‌കാരിക വശങ്ങൾ പറയുന്ന താളിലേക്ക് ആണ് - Irvin Calicut....ഇർവിനോട് പറയു 09:31, 13 ജൂലൈ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:തിബെത്ത്&oldid=4026579" എന്ന താളിൽനിന്ന് ശേഖരിച്ചത്