സംവാദം:തിടമ്പു നൃത്തം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലബാർ[തിരുത്തുക]

കണ്ണൂർ, കോഴിക്കോട് തുടങ്ങിയ മലബാർ ഭാഗങ്ങളിൽ കാസർഗോഡും പെടുമല്ലോ അല്ലേ. ശരിക്കുമിത് മലബാറിൽ എല്ലായിടത്തും ഇല്ലേ? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 08:23, 8 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഇല്ല. കാസർഗോഡ് മുതൽ കോഴിക്കോട് ജില്ലയിലെ വടകര വരേയേ ഇതു സാധാരണ പതിവുള്ളൂ. മലപ്പുറം, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങളിൽ ഇതു പതിവില്ല. --Anoop | അനൂപ് (സംവാദം) 05:57, 17 ഒക്ടോബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:തിടമ്പു_നൃത്തം&oldid=1448410" എന്ന താളിൽനിന്ന് ശേഖരിച്ചത്