സംവാദം:താ‌മ്രപത്രി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതു വേറെ ചെടിയാണോ?[തിരുത്തുക]

സംവാദം:കമ്മൽച്ചെടി ഇതും കാണുക. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇതിന്റെ ലേഖനം തുടങ്ങിയതു് ഞാനായിരുന്നു. പക്ഷേ മലയാളം ലേഖനത്തിൽ ധാരാളം ആശയക്കുഴപ്പം തോന്നുന്നു. വിശ്വപ്രഭ ViswaPrabha Talk 18:45, 20 ഡിസംബർ 2012 (UTC)[മറുപടി]

വിശ്വേട്ടാ.. ചെമ്പില എന്ന പേരിൽ ഒരെണ്ണം ഉണ്ട്.. ഇനി ഈ താളിൽ പേരിൽ ചെമ്പില എന്നതാണോ വിഷയം എങ്കിൽ അനുയോജ്യമായ പേരു നൽകിയാൽ മതി. അല്ലെങ്കിൽ ഇംഗ്ലീഷ് :) ..--സുഗീഷ് (സംവാദം) 19:00, 20 ഡിസംബർ 2012 (UTC)[മറുപടി]

Copper Leaf എന്നു പറയുന്നത് ഇതിനെയല്ലേ - Chrysothemis pulchella? Acalypha wilkesiana യെ അല്ലല്ലോ?

"https://ml.wikipedia.org/w/index.php?title=സംവാദം:താ‌മ്രപത്രി&oldid=1537768" എന്ന താളിൽനിന്ന് ശേഖരിച്ചത്