സംവാദം:തായ്‌ലാന്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Thailant (തായ്്ലാന്റ്) അല്ല Thailand (തായ് ലാൻഡ്) അല്ലെ ശരി  ? Sahir 09:15, 7 ഒക്ടോബർ 2012 (UTC)[മറുപടി]

And മലയാളത്തിൽ എഴുതുമ്പോൾ "ആൻഡ്"-ന് പകരം "ആന്റ്" എന്ന് പലരും എഴുതാറുണ്ട്. അതുപോലെ തന്നെ ഇതും. മലയാളം വിക്കിപീഡിയയിൽ ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിലെഴുതുന്നതിനെക്കുറിച്ച് ഒരു നയമോ ശൈലിയോ രൂപീകരിച്ചിട്ടില്ല എന്ന് തോന്നുന്നു ഇതുവരെ. തായ്‌ലാൻഡ് ആണ് ശരി. --Jairodz (സംവാദം) 09:28, 7 ഒക്ടോബർ 2012 (UTC)[മറുപടി]
മലയാളത്തിൽ സാധാരണ ഉച്ചരിക്കുന്നതു തായ്‌ലന്റ് എന്നല്ലേ?--റോജി പാലാ (സംവാദം) 09:45, 7 ഒക്ടോബർ 2012 (UTC)[മറുപടി]
ലേഖനത്തിൽ പലയിടത്തും തായ്‌ലാൻഡ് എന്നാണ് എഴുതിയിരിക്കുന്നത്. ശീർഷകം തായ്ലലാന്റ് എന്നും. need to introduce some consistency Sahir 09:58, 7 ഒക്ടോബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:തായ്‌ലാന്റ്&oldid=1440288" എന്ന താളിൽനിന്ന് ശേഖരിച്ചത്