സംവാദം:തമ്പാനൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • തിരുവനന്തപുരവുമായി മെർജ്ജിക്കൂടേ....

തമ്പാനൂരിന് മാത്രമായി വലിയ പ്രത്യേകത ഒന്നും ഇല്ല. ഈ തമ്പാനൂർ എന്നു പറയുന്നതുതന്നെ ബസ്സ്റ്റാന്റും റെയിൽവേ സ്റ്റേഷനും ഒരു പോലീസ് സ്റ്റേഷനും അതിനടുത്തുള്ള കുറച്ചു കടകളും നാല് തീയറ്ററുകളും ഒരു മുസ്ലീം പള്ളിയും ഒരു ചെറിയ അമ്പലവും മാത്രമടങ്ങിയ ഒരു സ്ഥലമാ............ അതെല്ലാം എത്രത്തോളം വിശദമാക്കി ഇതിനെ സ്വതന്ത്രമായി നിർത്താൻ കഴിയും ??--സുഗീഷ് 22:26, 16 ഫെബ്രുവരി 2011 (UTC)[മറുപടി]

തിരുവനന്തപുരം നഗരത്തിന്റെ ഹൄദയമെന്നതിലുപരി, കഴിഞ്ഞ എത്രയോ ദശാബ്ദങളായി ദേശത്തിന്റെ മറ്റ് ഭാഗങളിൽ നിന്നും നഗരത്തിൽ എത്തിച്ചേരുന്നവർക്കു, നഗരം അപരിചിതരായവർക്കു, ആതിഥേയമരുളുന്ന പ്രദേശമാണു തമ്പാനൂർ. തമ്പാനൂർ പോലെ പ്രധാന ബസ്സ്റ്റാന്റും റെയിൽവേ സ്റ്റേഷനും, ആശുപത്രികളും ( തയ്ക്കാട്), ആറു തീയറ്ററുകളും,കടകളും വാസസഥലങളും മറ്റും അടുത്തടുത്തു കാണപ്പെടുന്ന പ്രദെശങൾ വിരളമാണു. ഇതിനും പുറമെ, സ്വാതിതിരുനാൾ സംഗീത കൊളേജു, മലയാള മനോരമ, മങ്കളം, ദേശാഭിമാനി എന്നീ പത്രങളുടെ പ്രധാന ഓഫീസുകളും തമ്പാനൂരിലാണു. ഈ പ്രത്യേകതകൾ കൊണ്ടു തന്നെ, തമ്പാനൂർ സ്വതന്ത്ര പരാമർശം അർഹിക്കുന്നു. --- ഉപയോക്താവ്: തുമ്പിഅപ്പൂപ്പൻ

"https://ml.wikipedia.org/w/index.php?title=സംവാദം:തമ്പാനൂർ&oldid=2348932" എന്ന താളിൽനിന്ന് ശേഖരിച്ചത്