സംവാദം:തബല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചില കേട്ടറിവുകൾ

അമീർ ഖുസ്രു, ആലാവുദ്ധീൻ ഖിൽജിയുടെ കാലഘട്ടത്തിൽ മന്ത്രിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ആദ്ധേഹം ഒരു കവി കൂടി ആയിരുന്നെന്ന് എവിടെയൊ വായിച്ചിട്ടുണ്ട്.

ഹിന്ദുമത ദൈവമായ ഗണപതിയുടെ വാദ്യമായ പഘാവജ്-ൽ നിന്നാണ് തബല ഉണ്ടാക്കിയെതെന്നും വിശ്വസിക്കപ്പെടുന്നു. "തൊടാ ഫിർ ഭീ ഭോല - തബല" എന്ന പ്രയോഗം ഈ വിശ്വാസത്തിന്റെ അടിസ്ത്ഥാനത്തിലാണത്ത്രെ!

  • എതിർക്കുന്നു - കൂടുതലും ഇസ്ലാം മതസ്ഥരായിരുന്നു വായിച്ചിരുന്നതെങ്കിലും, വാരണാസിയിലെ ചില ഹിന്ദു കുടുംബങ്ങളും തബല അഭ്യസിച്ചിരുന്നു.

മുഗൾ സാമ്രാജ്യ കാലത്ത് ഉണ്ടായിരുന്ന സംഗീതജ്ഞർ എല്ലാം ഇസ്ലാം മത വിശ്വാസികളാറ്റിരുന്നില്ല. മതത്തിനുപരിയായ് സംഗീതത്തെ സ്നേഹിച്ചതിനാലും അതിനെ പരിഭോഷിപ്പിച്ചതിനാലുമാണു ഷാജഹാൻ മറ്റ് മുഗൾ ചക്രവർത്തിമാരെക്കാളും ചരിത്രത്തിൽ എന്നും ശോഭിച്ച് നിൽക്കുന്നത്.

(Mahesh V S 09:16, 17 ഒക്ടോബർ 2012 (UTC))

തബലയും ഡക്കയും[തിരുത്തുക]

ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ദായാനും ബായാനും പുറമേ, ഈ വാദ്യങ്ങളിൽ ഒന്നിനെ തബലയെന്നും മറ്റേതിനെ ഡക്കയെന്നും പറയുന്നില്ലേ? --Vssun (സംവാദം) 08:42, 17 ഒക്ടോബർ 2012 (UTC)[മറുപടി]

ധഗ എന്നതാണു ശരിയായ പ്രയോഗം. ആ വിവരങ്ങൾ ഇപ്പോൾ ചേർത്തിട്ടുണ്ട്. (Mahesh V S 09:16, 17 ഒക്ടോബർ 2012 (UTC))

"https://ml.wikipedia.org/w/index.php?title=സംവാദം:തബല&oldid=1448536" എന്ന താളിൽനിന്ന് ശേഖരിച്ചത്