സംവാദം:തണ്ടാൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തണ്ടാൻ / തണ്ടാർ -- Deepak (സംവാദം) 07:03, 8 സെപ്റ്റംബർ 2013 (UTC)[മറുപടി]

തണ്ടാൻ ഒരു ഷെഡ്യൂൾഡ് കാസ്റ്റാണ്. തണ്ടാർ ഒ.ബി.സി. വിഭാഗമായ ഈഴവരിലെ ഒരു സ്ഥാനപ്പേരും. തണ്ടാൻ എന്ന ജാതിയിൽ ഈഴവരുടെ സാന്നിദ്ധ്യത്തെയും മറ്റുമുള്ള കാര്യങ്ങൾ ലേഖനത്തിലെ ഒന്നാമത്തെ അവലംബത്തിലുണ്ട്. രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. ഡിസാംബിഗുവേഷന്റെ ആവശ്യമുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 08:53, 8 സെപ്റ്റംബർ 2013 (UTC)[മറുപടി]

സർവ്വവിജ്ഞാനകോശത്തിൽ രണ്ടു വിഷയത്തെപ്പറ്റിയും ലേഖനങ്ങളുണ്ട്.

താണ്ടയാൻ[തിരുത്തുക]

തണ്ടയാൻ എന്നത് തിയ്യ സമുദായ തരവാറ്റുകർക്കു നൽകിയിരുന്ന സ്ഥാനപേരാണ്.

തിയ്യരും തണ്ടാൻ സമുദായവും ഒന്നല്ല.

തണ്ടാൻ എന്ന പേരിൽ ജാതിയും സ്ഥാനപ്പേരും നിലനിൽക്കുന്നു[തിരുത്തുക]

തണ്ടാൻ എന്ന പേരിൽ സ്ഥാനപ്പേരും ഒരു ജാതിയും കേരളത്തിൽ നിലനിൽക്കുന്നു എന്ന കാര്യം വാസ്തവം ആണ്, എന്നാൽ ഈ പേജിൽ രണ്ട് കൂട്ടരെയും ഒന്നായി കാണിച്ചിരിക്കുന്നത് തീർത്തും ഒരു വസ്തുതാ വിരുദ്ധം ആയത് കൊണ്ട് ഞാൻ രണ്ടും രണ്ടായി മാറ്റി എഴുതാൻ ആഗ്രഹിക്കുന്നു. Haridas kuttappu (സംവാദം) 15:42, 10 ഡിസംബർ 2021 (UTC)[മറുപടി]

തണ്ടാൻ എന്ന പേരിൽ പദവിയും അത് കൂടാതെ ജാതിയും ഉണ്ട്, എന്നാൽ ഒരു പേജിൽ തന്നെ രണ്ടും കൂട്ടി കെട്ടി ആണ് എഴുതീട്ടുണ്ട്. അത് ഞാൻ മാറ്റുന്നുണ്ട്. തണ്ടർ എന്നൊരു പേജിലേക്ക് പദവി തണ്ടാൻ എന്ന വിഭാഗത്തെ ചേർക്കുന്നുണ്ട്, ഈ പേജ് ജാതി ആക്കുക.Haridas kuttappu (സംവാദം)

"https://ml.wikipedia.org/w/index.php?title=സംവാദം:തണ്ടാൻ&oldid=3702092" എന്ന താളിൽനിന്ന് ശേഖരിച്ചത്