സംവാദം:ഡോപ്ലർ പ്രഭാവം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"Image:p104a.png എന്നതായിരിക്കും പുതിയ തരംഗദൈർഘ്യം". "Image:p104a.png എന്നതായിരിക്കും പുതിയ തരംഗദൈർഘ്യം." . പക്ഷേ ഇവ missing ആണ്. ഇതൊന്നു edit ചെയ്ത് ശരിയാക്കുമല്ലോ .സർവ്വവിജ്ഞാന കോശത്തിലുള്ളവയാണ് ഇവയെങ്കിൽ അവിടെ നിന്നും വിക്കിയിലേക്ക് എടുക്കുന്നതിൽ കുഴപ്പമില്ല എന്നു കരുതുന്നു. - Johnchacks 01:18, 5 ജൂൺ 2011 (UTC)[മറുപടി]

മാത് ഉപയോഗിച്ച് ശരിയാക്കിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്നയാൾ തന്നെ ചെയ്യുകയാണെങ്കിൽ അതാണ് നല്ലത്. വെറുതെ അർത്ഥം വ്യക്തമാകാത്ത വിധത്തിൽ പകർത്തുന്നതുകൊണ്ട് കാര്യമില്ലല്ലോ. --പ്രവീൺ:സംവാദം 03:31, 5 ജൂൺ 2011 (UTC)[മറുപടി]

തീർച്ചയായും സർവ്വവിജ്ഞാനകോശത്തിൽ നിന്ന് എടുക്കുന്ന ലേഖനങ്ങൾ ആശയങ്ങൾ ചോർന്നു പോകാതെയിരിക്കുവാനും കൂടുതൽ ലളിതമാക്കുവാനും ശ്രദ്ധിക്കേണ്ടതു തന്നെയാണ്. അതുപോലെ തന്നെ പുതിയതായി എഴുതിത്തുടങ്ങുന്നവർക്ക് മാത് പോലെയുള്ളവയെ പരിചയപ്പെടുത്തുകയും വിക്കിവൽക്കരിച്ചു നൽകുകയും വഴി ശാസ്ത്ര-ഗണിത വിഷയങ്ങളിൽ കൂടുതൽ മികച്ച താളുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. നന്ദി പ്രവീൺ, ഇക്കാര്യത്തിൽ താങ്കൾ നൽകുന്ന ശ്രദ്ധക്ക് - Johnchacks 06:21, 5 ജൂൺ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഡോപ്ലർ_പ്രഭാവം&oldid=4026202" എന്ന താളിൽനിന്ന് ശേഖരിച്ചത്