സംവാദം:ഡോക്ടറേറ്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒറ്റവരി. ദയവായി നീക്കം ചെയ്യുക. --സാഹിർ 09:03, 23 ജനുവരി 2013 (UTC)[മറുപടി]

തൽക്കാലത്തേക്ക് {{AFD}} മാറ്റി {{ഒറ്റവരിലേഖനം}} ചേർത്തു. ആരെങ്കിലും വികസിപ്പിക്കാനാഗ്രഹിക്കുന്നുവെങ്കിൽ ചെയ്തോട്ടെ -- റസിമാൻ ടി വി 09:13, 23 ജനുവരി 2013 (UTC)[മറുപടി]
ok. ഞാൻ ഇതിനെ ഉപേക്ഷിക്കുന്നു. മറ്റാർക്കെങ്കിലും വേണമെങ്കിൽ വികസിപ്പിക്കാം. അല്ലെങ്കിൽ "ഈ അന്ധകാരത്തെ പുതപ്പിക്കാനുള്ള മേലാട പോലെ ഇതിവിടെ കിടക്കട്ടെ" --സാഹിർ 09:58, 23 ജനുവരി 2013 (UTC)[മറുപടി]

"ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ഒരു വിദ്യാർത്ഥിക്കുമാത്രമേ ഡോക്ടറേറ്റിനായ് ചേരുവാൻ കഴിയുകയുള്ളു" : ഇത് ശരിയാണോ? TIFR എങ്കിലും BTech കഴിഞ്ഞവരെ PhD ക്ക് എടുക്കുന്നുണ്ട് -- റസിമാൻ ടി വി 10:20, 23 ജനുവരി 2013 (UTC)[മറുപടി]

ഉവ്വോ ?? വിവരത്തിന്റെ അവലംബം തന്നിരുന്നെങ്കിൽ, അതുംകൂടി ചേർക്കാമായിരുന്നു. ബിപിൻ (സംവാദം) 12:21, 23 ജനുവരി 2013 (UTC)[മറുപടി]
TIFR പി.എച്.ഡി. അഡ്മിഷന്റെ എലിജിബിലിറ്റി താൾ നോക്കൂ. ഇന്റഗ്രേറ്റഡ് അല്ലാത്ത പി.എച്.ഡി. അഡ്മിഷനു പോലും ബി.ടെക് മതി. -- റസിമാൻ ടി വി 12:54, 23 ജനുവരി 2013 (UTC)[മറുപടി]
ഡീംഡ് സർവ്വകലാശാലയല്ലേ അത് ? യു.ജി.സിയുടെ ഉപദേശമനുസരിച്ചു പ്രവർത്തിക്കുന്നു എന്നാലും, യു.ജി.സിയുടെ നേരിട്ടു കീഴിൽ വരില്ല. തെറ്റുണ്ടെങ്കിൽ തിരുത്തണം ബിപിൻ (സംവാദം) 13:13, 23 ജനുവരി 2013 (UTC)[മറുപടി]
ലേഖനത്തിൽ യു.ജി.സി.യുടെ കാര്യം എവിടെയും പറഞ്ഞിട്ടില്ലല്ലോ ബിപിൻ. ഖണ്ഡികയുടെ തലക്കെട്ടു കാണുമ്പോൾ ഇന്ത്യയിൽ എവിടെയും കാര്യം ഇതുതന്നെയാണ് എന്നല്ലേ തോന്നുക? -- റസിമാൻ ടി വി 13:22, 23 ജനുവരി 2013 (UTC)[മറുപടി]
എന്റെ പിഴ !!! യു.ജി.സി പറഞ്ഞിട്ടുണ്ട്, വാചകം രണ്ടിലായിപോയെന്നേയുള്ളു. തിരുത്താം.ബിപിൻ (സംവാദം) 13:30, 23 ജനുവരി 2013 (UTC)[മറുപടി]

Re : photo "സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ഒരു പി.എച്ച്.ഡി ബിരുദധാരി ഔദ്യോഗികവേഷത്തിൽ". ഔദ്യോഗികവേഷമോ ? അത് conferment ചടങ്ങിനു ധരിക്കുന്ന വേഷമല്ലേ --സാഹിർ 11:31, 23 ജനുവരി 2013 (UTC)[മറുപടി]

ഈ ലേഖനം പി.എച്ച്.ഡി. എന്നോ ഡോക്ടറേറ്റ് എന്നോ മാറ്റി എഴുതുന്നതല്ലേ നല്ലത്? വൈദ്യമോ പി.എച്ച്.ഡി.യോ ഇല്ലാത്തവർക്കും ഡോക്ടർ ബിരുദം കിട്ടും. പി.എച്.ഡി.ക്ക് ബിരുദാനന്തരബിരുദം വേണമെന്നതും തെറ്റാണ്.--തച്ചന്റെ മകൻ (സംവാദം) 13:43, 23 ജനുവരി 2013 (UTC)[മറുപടി]
തലക്കെട്ട് ഡോക്ടറേറ്റ് എന്ന് മാറ്റി. പി.എച്.ഡി. എന്ന് മാറ്റിയാൽ മതിയായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു :) -- റസിമാൻ ടി വി 13:45, 23 ജനുവരി 2013 (UTC)[മറുപടി]
പി.എച്ച്.ഡി എന്നായിരുന്നല്ലോ ആദ്യം. ഈ ഡോക്ടറേറ്റ് ആശയക്കുഴപ്പമുണ്ടാക്കുന്നോ എന്ന് ഒരു തോന്നൽ ബിപിൻ (സംവാദം) 13:47, 23 ജനുവരി 2013 (UTC)[മറുപടി]

തലക്കെട്ട് "ഡോക്ടർ ഓഫ് ഫിലോസഫി" എന്ന് മാറ്റിയാലോ? -- റസിമാൻ ടി വി 14:02, 23 ജനുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഡോക്ടറേറ്റ്&oldid=4025342" എന്ന താളിൽനിന്ന് ശേഖരിച്ചത്