സംവാദം:ടൈറ്റസ്-ബോഡെ നിയമം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എനിക്ക് ഈ ലേഖനം തീർത്തും പുതിയ ഒരറിവാണ് തന്നത്. എനിക്കറിയാവുന്ന വിഷയമല്ല. എന്നാലും, ഇതിന് references കൊടുക്കാൻ സാധിക്കേണ്ടതാണെന്നു തോന്നുന്നു. പിന്നെ പ്ലൂട്ടോ ഒഴിച്ച് എല്ലാ ഗ്രഹങ്ങളും ഈ നിയമം അത്ര കൃത്യമായല്ലെങ്കിലും പാലിക്കുന്നുണ്ടെ എന്നല്ലേ പറയേണ്ടത്? പ്ലൂട്ടോ ഇപ്പോല് ഗ്രഹമല്ല എന്നും പറയുന്നു. ഗ്രഹങ്ങൾ ഈ നിയമം കൃത്യമായി പാലിക്കാത്തതു കൊണ്ട് ഇതിനെ ഒരു ശാസ്ത്ര നിയമം എന്നു വിളിക്കുന്നതു നിർഭാഗ്യകരമാണ് എന്നാണോ പറയേണ്ടത്? 'നിർഭാഗ്യകരമാണ്' എന്നത് മാറ്റണം എന്നു തോന്നുന്നു. Georgekutty 12:07, 10 ഫെബ്രുവരി 2008 (UTC)[മറുപടി]

തിരുത്തിയിട്ടുണ്ട്. പീർറിവ്യൂവിനു നന്ദി. റെഫറൻസ് ഒക്കെ ഇംഗ്ലീഷ് വിക്കിയിൽ ഉണ്ട്. അതു ഇവിടെ അതതു സ്ഥലത്തു ചേർക്കേണ്ട പണിയേ ഉള്ളൂ. പതുക്കെ ചെയ്യാം. --ഷിജു അലക്സ് 13:10, 10 ഫെബ്രുവരി 2008 (UTC)[മറുപടി]