സംവാദം:ടെക്നോപാർക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെക്നോപാർക്ക് ആണോ റ്റെക്നോപാർക്ക് ആണോ ശരി
Tux the penguin 11:51, 26 ഒക്ടോബർ 2006 (UTC)
I have no Clue. If you beleive, ടെക്നോപാർക്, is right, I can correct it. Please let me know. Thanks
[തിരുത്തുക] I'm not sure
I'm not sure about the right word lets try to get details from other Wikipedians
Tux the penguin 15:25, 26 ഒക്ടോബർ 2006 (UTC)
രണ്ടും ശരിയായിരിക്കാം, ഏതെങ്കിലും ഒരെണ്ണം ഉറപ്പിച്ചിട്ട് അടുത്തതിലോട്ട് റീഡിറക്ട് ഇട്ടാൽ പോരെ--പ്രവീൺ:സംവാദം 18:43, 26 ഒക്ടോബർ 2006 (UTC)
ടെക്നോപാർക്ക് ആണോ റ്റെക്നോപാർക്ക് ആണോ ശരി --Jigesh 03:45, 2 നവംബർ 2006 (UTC)
- മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം ടെക്നോപാർക്ക് എന്നുപയോഗിക്കുന്നതിനാൽ നമുക്കും ആ വഴിയേ നീങ്ങാമെന്നു തോന്നുന്നു. റ്റെക്നോപാർക്ക് എന്നത് റീഡയറക്ടൂം ചെയ്യാം :-Manjithkaini 06:56, 2 നവംബർ 2006 (UTC): Te
- ടെക്നോപാർക്ക് ആണു ശരി. അതിലേക്ക് റ്റെക്നോപാർക്കിനെ തിരിച്ചുവിടുന്നതാവും നല്ലത്. -- Sreejith Kumar 13:33, 29 ജൂൺ 2008 (UTC)