സംവാദം:ടുവാടര

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ന്യൂസിലാന്ഡ്[തിരുത്തുക]

New Zealand എന്ന രാജ്യത്തെ ന്യീസിലാന്ഡ് എന്നു മലയാളത്തില് പറയുന്നതിന് അറിവില്ലായ്മ മാത്രമേ കാരണമായുള്ളൂ. ഇതാരു തുടങ്ങി, എന്നു തുടങ്ങി എന്നൊന്നും അറിയില്ല. ഉള്ളത് എടുത്തുകൊടുക്കുന്നതാണ് വിക്കിപീഡിയ, ഉണ്ടാക്കുന്ന ഇടപാട് ഇവിടെ പാടില്ല. ശരി. എന്നാലും ഈ രാജ്യത്തിന്റെ പേരില് ചെറിയൊരു പഴുതുണ്ട്. ഇതിന് മലയാളത്തില് സാര് വ്വത്രികമായി ഏകരൂപമല്ല. ന്യൂസിലാന്ഡ് എന്നു പറയുന്നവരും ന്യൂസിലാന്റ് എന്നു പറയുന്നവരും ഉണ്ട്. ഇതല്ലാതെ പറയുന്നവരും ഉണ്ടാവാം. ഈ പഴുതുപയോഗിച്ച് ഈ രാജ്യത്തിന്റെ പേര് ശരിയായി എഴുതിപ്പിടിപ്പിച്ചാലോ? ഒന്നാമതായി രണ്ടു പദങ്ങള് വേറിട്ടു നില്ക്കുന്ന പേര്. അതങ്ങനെത്തന്നെ വേണം. പിന്നെ ന്യൂ സീലന്ഡ് ആണ്. സീ എന്നു ദീര്ഘം വേണം. പിന്നെ സീലന്ഡ് ആണ്. ലയ്ക്ക് ദീര്ഘം വേണ്ട. Calicuter 17:11, 7 ജൂലൈ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ടുവാടര&oldid=67568" എന്ന താളിൽനിന്ന് ശേഖരിച്ചത്