സംവാദം:ജോയ് തോമസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയത സംശയാസ്പദമാണ്. ഞാൻ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് രാഷ്ട്രീയക്കാരുടെ താളുകൾ മലയാളത്തിലേയ്ക്ക് പകർത്തുന്നതിനിടയിലാണ് ഇതും കടന്നുകൂടിയത്. കൺസ്യൂമർ ഫെഡറേഷൻ ലിമിറ്റഡിന്റെ പ്രസിഡന്റ് ആണ് ഇദ്ദേഹം വഹിച്ചിട്ടുള്ള ഓഫീസ് (ബാക്കി രാഷ്ട്രീയ സ്ഥാനങ്ങളാണ്). സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഒരു ചെറിയ ബന്ധമുണ്ട്. ഇതല്ലാതെ താളിൽ പറഞ്ഞിരിക്കുന്നതുമാതിരി ശ്രദ്ധേയത ഉള്ളതായി തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ സംവാദം 09:53, 10 മാർച്ച് 2013 (UTC)[മറുപടി]

കോൺഗ്രസ് ജില്ലാപ്രസിഡന്റ്, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ഒക്കെ ശ്രദ്ധേയതനൽകുന്നതാണെന്ന് കരുതുന്നു. --Vssun (സംവാദം) 10:29, 10 മാർച്ച് 2013 (UTC)[മറുപടി]
ഒരു പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനം എന്നത് ശ്രദ്ധേയത നൽകുന്ന ഘടകമാണോ?--റോജി പാലാ (സംവാദം) 18:19, 11 ഏപ്രിൽ 2013 (UTC)[മറുപടി]
ഇവിടെ പറഞ്ഞിരിക്കുന്ന നയം ഇങ്ങനെയാണ്.
Major local political figures who have received significant press coverage. ശ്രദ്ധേയതയുള്ളവരാണ്.
ഇദ്ദേഹത്തിനു കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുണ്ട്. ഒരു പ്രധാന രാഷ്ട്രീയപ്രവർത്തകനുമാണ്. അതിനാൽ ശ്രദ്ധേയതയുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 17:07, 12 ഏപ്രിൽ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ജോയ്_തോമസ്&oldid=1723352" എന്ന താളിൽനിന്ന് ശേഖരിച്ചത്