സംവാദം:ജുമുഅ മസ്ജിദ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ജുമാമസ്ജിദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇത് ശരിയാണോ? മുസ്ലിം പള്ളി എന്ന അർത്ഥമല്ലേ ജുമാമസ്ജിദിനുള്ളൂ? എല്ലാ ജമാഅത്ത് നമസ്കാരങ്ങളും പള്ളികളിൽ നടക്കാറുണ്ടല്ലോ. مسجد جامع (മസ്ജിദുൽ ജാമിഅ്) അഥവാ പൊതുവായുള്ള പള്ളി എന്ന പേര് മലയാളമാക്കിയപ്പോഴാണ് ജുമാമസ്ജിദ് ആയതെന്ന് എനിക്ക് തോന്നുന്നു. ആർക്കെങ്കിലും അറിയാമോ? -- റസിമാൻ ടി വി 14:01, 9 സെപ്റ്റംബർ 2009 (UTC)[മറുപടി]

മസ്ജിദ് ലയിപ്പിക്കുന്നത്[തിരുത്തുക]

രണ്ടും ഒന്നിനെക്കുറിച്ചുതന്നെയല്ലേ? വെവ്വേറെ താളിന്റെ ആവശ്യമുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 16:16, 22 ജൂലൈ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ജുമുഅ_മസ്ജിദ്&oldid=4024966" എന്ന താളിൽനിന്ന് ശേഖരിച്ചത്