സംവാദം:ജായ്ക്ക് കിൽബി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജായ്ക്കോ ജാക്കോ?--ജ്യോതിസ് 05:43, 18 നവംബർ 2007 (UTC)[മറുപടി]

നല്ല ചോദ്യം. ഉച്ചാരണം അനുസരിച്ച് ജായ്ക്ക് ആണ്‌ ശരി. "ജാക്ക്" എന്നത് "ചാക്ക്" എന്നതുപോലെയും ഉച്ചരിക്കാമല്ലോ.. പക്ഷേ ഇംഗ്ലീഷിലെ Jack എന്ന വാക്ക് ജാക്ക് എന്നാണ്‌ പൊതുവേ മലയാളത്തിൽ എഴുതിക്കാണുന്നത്... അതുകൊണ്ട് ഇതേ സംശയം എനിക്കുമുണ്ടായിരുന്നു. ശരിയായ ഉച്ചാരണം എന്ന നിലയ്ക്കാണ്‌ ജായ്ക്ക് എന്ന് ഉപയോഗിച്ചത്.
(അതുപോലെ Jacob എന്ന പേരിന്റെ ശരിയായ ഉച്ചാരണം ജെയ്ക്കബ് എന്നാണെങ്കിലും ജേക്കബ് എന്നാണ്‌ പൊതുവേ മലയാളത്തിൽ എഴുതാറ്.) :) --ജേക്കബ് 13:23, 18 നവംബർ 2007 (UTC)[മറുപടി]

ഞാൻ തൽക്കാലം ജാക്ക് കിൽബി എന്നൊരു റീഡയറക്റ്റ് ഇട്ടിട്ടുണ്ട്. --ജ്യോതിസ് 15:38, 18 നവംബർ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ജായ്ക്ക്_കിൽബി&oldid=671183" എന്ന താളിൽനിന്ന് ശേഖരിച്ചത്