സംവാദം:ജമാദുൽ ആഖിർ
ഈ താൾ ഹിജ്‌റ വർഷം എന്ന ലേഖനവുമായി ലയിപ്പിക്കാവുന്നതെ ഉള്ളൂ.മെർജ് ഇട്ടു--അനൂപൻ 06:30, 23 ഒക്ടോബർ 2007 (UTC)
- ലയിപ്പിക്കണമെന്നില്ല.. ഓരോ മാസവും ഓരോരോ ലേഖനങ്ങളാക്കാം. --Vssun 19:20, 23 ഒക്ടോബർ 2007 (UTC)
ചിങ്ങം, കന്നി എന്നിങ്ങനെയുള്ള ലേഖനങ്ങൾ ൈകാതെ എഴുതിത്തുടങ്ങാം. മംഗലാട്ട് ►സന്ദേശങ്ങൾ
റ്റൂ ഷോർട്ട്![തിരുത്തുക]
ആരെങ്കിലും കൈ വെക്കണം. തീരെ ചെറുതാ.. --ജ്യോതിസ് 19:41, 12 ഡിസംബർ 2008 (UTC)