സംവാദം:ചോളം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചോളത്തിന്റെ വർഗീകരണം[തിരുത്തുക]

ചോളം എന്നത് Zea mays സ്പീഷിസാണ്. ഇതിനെ മണിച്ചോളമെന്നും മക്കച്ചോളമെന്നും രണ്ടായി തിരിക്കുന്നതായി ലേഖനത്തിൽ നൽകിയിരിക്കുന്നു. പക്ഷേ മണിച്ചോളമെന്നത് Zea mays എന്ന സ്പീഷിസിൽ നിന്നുള്ള ഉപജാതി അല്ല. ഇത് Sorghum vulgare എന്ന മറ്റൊരു സ്പീഷിസാണ്. മക്കച്ചോളമോ ഇന്ത്യയിൽ കണ്ടു വരുന്ന, ചോളത്തിന്റെ (Zea mays) ഉപജാതിയാണ്.

മണിച്ചോളം - broom corn - en:Sorghum ഇത് സോർഗം എന്ന ജീനസിൽ പെടുന്ന സസ്യങ്ങളാണ്.

മക്കച്ചോളം - indian corn - en:flint corn ചോളത്തിന്റെ ഉപജാതിയാണ്. // ചോളം തന്നെ //--Arjunkmohan (സംവാദം) 18:42, 22 മേയ് 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചോളം&oldid=1949440" എന്ന താളിൽനിന്ന് ശേഖരിച്ചത്