സംവാദം:ചേന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൊളോഷ്യം എന്താണ്‌? --ജേക്കബ് 10:13, 12 ഒക്ടോബർ 2007 (UTC)[മറുപടി]

ഹരിപ്പാട് ഉരുളി കമിഴ്ത്തുന്ന ഒരു അമ്പലമുണ്ടല്ലോ.. പേര്‌ മറന്നു പോയി.. അവിടെ നിന്നും കഴിച്ചിട്ടുണ്ട്.. അവിടത്തെ ഒരു പ്രസാദമാണത്.. പേര്‌ മാത്രം ഓർമ്മയുണ്ട്.. രുചി വരെ ഓർമ്മയില്ല..--Vssun 12:03, 12 ഒക്ടോബർ 2007 (UTC)[മറുപടി]
അമ്പലം മണ്ണാറശാല --Vssun 19:15, 12 ഒക്ടോബർ 2007 (UTC)[മറുപടി]


ചേനയെക്കുറീച്ചൊരു കടംകഥയുണ്ടല്ലോ.. എന്താ അത്?--Vssun 19:16, 12 ഒക്ടോബർ 2007 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ചേന&oldid=2131627" എന്ന താളിൽനിന്ന് ശേഖരിച്ചത്