സംവാദം:ചാൾസ് ഡിക്കെൻസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പരമബോറനെ ആരു വായിക്കും, പുനരാഖ്യാനത്തിലല്ലാതെ? ഏതെടുത്താലും അമ്പതുറുപ്പിക സീരീസുകളിലെ സ്ഥിരം കക്ഷിയാണ് പക്ഷേ. ക്രിസ്മസ് കരോൾ കഥ വേറെ. ഇയ്യാളുടെ കൃതികൾ മുറിച്ചു തറച്ചല്ലാതെ പൂർണ്ണരൂപത്തിൽ മലയാളത്തിൽ പരിഭാഷ വന്നവ ഏതൊക്കെ? ആർക്കെങ്കിലും പറയാമോ? :))Calicuter 19:04, 9 ജൂൺ 2007 (UTC)[മറുപടി]

ക്രിസ്തുമസ് കരോൾ മലയാളത്തിലുണ്ട്. പൂമ്പാറ്റ അമർച്ചിത്രകഥയിൽ (പൈക്കോ ക്ലാസിക്സ്) മിക്കവാറും എല്ലാ കഥകളും ഉണ്ട് :-)) Simynazareth 19:07, 9 ജൂൺ 2007 (UTC)simynazareth[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ചാൾസ്_ഡിക്കെൻസ്&oldid=670576" എന്ന താളിൽനിന്ന് ശേഖരിച്ചത്