സംവാദം:ചക്രവാകം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്തർഭാഷാകണ്ണി w:Ruddy Shelduck ആണോ?--ഷാജി 12:23, 17 ജൂലൈ 2009 (UTC)[മറുപടി]

ഷാജിയുടെ ലിങ്കിൽ കാണുന്ന പക്ഷിയുടെ പേരിന്റെ പര്യായങ്ങളായി Casarca ferruginea, Anas ferruginea, Casarca rutila എന്നൊക്കെയാണ്‌ ഇംഗ്ലീഷ് വിക്കിയിൽ കൊടുത്തിരിക്കുന്നത്. ഈലേഖനത്തിലെ പക്ഷിയുടെ ശാസ്ത്രീയനാമം കണ്ടിട്ട് ഇതു തന്നെയാണെന്നു തോന്നുന്നു. എന്തായാലും ഇവിടെ ഒരു കുറിപ്പിട്ടിട്ടുണ്ട്. --Vssun 06:53, 18 ജൂലൈ 2009 (UTC)[മറുപടി]

w:Chakravakam കാണുക. സംഭവം Ruddy goose ആണെന്നു പറയുന്നു -- റസിമാൻ ടി വി 06:56, 18 ജൂലൈ 2009 (UTC)[മറുപടി]

ആൾ ഇതുതന്നെ. ശാസ്ത്രനാമവും. ഒരു പക്ഷിക്കുതന്നെ നിരവധി ശാസ്ത്രനാമങ്ങൾ! ഒരേ സ്പീഷീസിൽ തന്നെ ഉൾവിഭാഗങ്ങൾ കാണണം.നമ്മുടെ ചക്രവാകം ഇതിലൊന്നുമാത്രമാകുമോ. വിക്കിലേഖനങ്ങൾക്ക് ഊഹം മാത്രം പോരാ. അറിയാവുന്നവർ ഒന്ന് അന്വേഷിച്ചുപിടിക്കാമോ. മറ്റൊരു ലേഖനത്തിന്റെ ആവശ്യത്തിന്‌ തുടങ്ങിയതാണ് ഈ ലേഖനം‌--തച്ചന്റെ മകൻ 16:11, 18 ജൂലൈ 2009 (UTC)[മറുപടി]

രണ്ടും ഒന്നു തന്നെ. ശാസ്ത്രീയനാമം ഒന്നുതന്നെ.Satheesan.vn (സംവാദം) 14:41, 15 ജൂൺ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചക്രവാകം&oldid=1426347" എന്ന താളിൽനിന്ന് ശേഖരിച്ചത്