സംവാദം:ഘർഷണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വർഗ്ഗം[തിരുത്തുക]

w:Friction ലേഖനത്തിൽ Categories: Classical mechanics | Force | Introductory physics എന്നിവയാണ്‌ - Classical mechanics, Introductory physics എന്നിവയുടെ മലയാളം എന്താണ്‌?--ഷാജി 17:25, 3 ജൂൺ 2009 (UTC)[മറുപടി]

Classical Physics = ഉദാത്ത ഭൗതികം എന്ന് എവിടെയോ ഉപയോഗിച്ചു കണ്ടിട്ടുണ്ട് --റസിമാൻ ടി വി 18:07, 3 ജൂൺ 2009 (UTC)[മറുപടി]
ഉദാത്തഭൗതികം! നന്ദി റസിമാൻ - --ഷാജി 18:41, 3 ജൂൺ 2009 (UTC)[മറുപടി]

ലയിപ്പിക്കാവുന്നതാണ് --Edukeralam|ടോട്ടോചാൻ 14:38, 1 ഓഗസ്റ്റ്‌ 2009 (UTC) വൈദ്യുതകാന്തിക ബലമാണ് ഘർഷണത്തിന്റെ അടിസ്ഥാനം'....വ്യക്തമാക്കാമോ?--Jayeshj 16:44, 19 ഏപ്രിൽ 2010 (UTC)[മറുപടി]

വൈദ്യുതകാന്തിക ബലമാണ് ഘർഷണത്തിന്റെ അടിസ്ഥാനം.[തിരുത്തുക]

--111.92.26.48 12:01, 15 ജൂൺ 2018 (UTC)മേൽ പറഞ്ഞ വസ്തുത തെറ്റാണ്. രണ്ട് പ്രദലങ്ങൾ എതെങ്കിലും ബലത്തോടുകൂടി ചേർന്നിരിക്കുമ്പോൾ [ ഉദാഹരണം ഗുരുത്വാകർഷണ ബലം ] പ്രതലങ്ങൾ തമ്മിൽ ഇൻറ്റർ ലോക്കിംഗ് ഉണ്ടാകുന്നു. പ്രദലം ഏതെങ്കിലും ഒന്നോ രണ്ടുമോ പരുപരുത്താകുമ്പോൾ മേൽപറഞ്ഞ ഇൻറർലോക്കിംഗ് കൂടുതൽ ആഴത്തിലേക്കു വരും. അപ്പോൾ ഘർഷണം കൂടും. പ്രദലത്തിനു പരുപരുപ്പ് കുറയുമ്പോൾ അതായത് മിനുസത കൂടുംമ്പോൾ ഇൻറർലോക്കിംഗ് കുറയുന്നതിനാൽ ഘർഷണം കുറയും. അതുപോലെ പ്രദലങ്ങൾ തമ്മിലുളള ഇടയിൽ ലൂബ്രിക്കേറ്റിങ് ഒായിൽ വരുമ്പോൾ മേൽപറഞ്ഞ ഇൻറർലോക്കിംഗ് വളരെ കുറയുന്നതിനാൽ ഘർഷണം വളരെ കുറയും. [Causes of Friction are adhesive and cohesive forces and the interlocking between the irregularities of the surfaces.][മറുപടി]

കൂടുതൽ വിവരത്തിനു ശശികുമാർ ടി എസ് ഫോൺ നംപർ 9496152386. തിരുവന്തപുരം.

"https://ml.wikipedia.org/w/index.php?title=സംവാദം:ഘർഷണം&oldid=2831367" എന്ന താളിൽനിന്ന് ശേഖരിച്ചത്