സംവാദം:ഗ്ര്വൻഫെൽഡ് പ്രതിരോധം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്ര്യുയൻഫെറ്റ് എന്നുച്ചരിച്ച് കാണുന്നു.ഏതാണ് ശരി ?--Mpmanoj (സംവാദം) 17:17, 28 ഒക്ടോബർ 2013 (UTC)[മറുപടി]

ഗ്ര്യുയൻഫെറ്റ് എന്നത് എവിടെയും ഉപയോഗിച്ചു കാണുന്നില്ല. മാതൃഭൂമിയിൽ ഗ്ര്വൻഫെൽഡ് പ്രതിരോധം എന്ന പ്രയോഗം ഉപയോഗിച്ചതായി തോന്നുന്നു. [1] എന്ന ബ്ലോഗിലും ഇത് ഉപയോഗിക്കുന്നു. രണ്ടു രീതിയിലും ഇത് ഉച്ചരിക്കാമെന്നാണ് http://www.pronouncehow.com/english/grunfeld_pronunciation എന്നതിൽ കാണുന്നത്. സ്വീകാര്യമായത് ഗ്ര്വൻഫെൽഡ് ആണെന്ന് തോന്നുന്നു.--Arjunkmohan (സംവാദം) 18:48, 28 ഒക്ടോബർ 2013 (UTC)[മറുപടി]