സംവാദം:ഗോമുഖ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Glacier എന്നതിന്റെ മലയാളം പദം എന്താണ് - മഞ്ഞുതടാകം എന്നതാണോ? ഇംഗ്ലീഷിൽ Gaumukh എന്ന താൾ Gangotri Glacier എന്ന താളിലേക്ക് ആണ് തിരിച്ചുവിട്ടിരിക്കുന്നത്. Gangotri Glacier ആണ് ഗംഗോത്രിയിൽ ഗംഗയുടെ ഉദ്ഭവസ്ഥാനം. ഗോമുഖ് എന്ന താൾ അതിലേക്കു തിരിച്ചുവിടേണ്ടിയിരിക്കുന്നു. --ജേക്കബ് 18:47, 28 ഓഗസ്റ്റ്‌ 2007 (UTC)

Glacier -ന്റെ മലയാളം ഹിമാനി എന്നാണെന്നു തോന്നുന്നു--പ്രവീൺ:സംവാദം 05:56, 29 ഓഗസ്റ്റ്‌ 2007 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഗോമുഖ്&oldid=4026237" എന്ന താളിൽനിന്ന് ശേഖരിച്ചത്