സംവാദം:ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറബി മൂലത്തിന്റെ dalālatul ḥā’irīn דלאל̈ה אלחאירין دلالة الحائرين എന്ന പേര് എങ്ങനെയാണ് മലയാളത്തിൽ എഴുതേണ്ടതെന്ന് എനിക്കു നിശ്ചയമില്ല. ഞാൻ ഒരുവിധം എന്തോ എഴുതിയിട്ടുണ്ട്. അറബി അക്ഷരങ്ങൾ അറിയാവുന്നവർ ശരിയാക്കുക.ജോർജുകുട്ടി (സംവാദം) 12:51, 20 മേയ് 2012 (UTC)[മറുപടി]