സംവാദം:ഗുൽഗുലു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ഗുൽഗുലു തിക്തകം ഇതിലെങ്ങാൻ വരുമോ? --ജ്യോതിസ് 19:39, 12 ഡിസംബർ 2007 (UTC)[മറുപടി]

ഗുൽഗുലു തിക്തകം എന്നത് ഘൃതമാണ്‌. ഏകദേശം രസായനം /ച്യവനപ്രാശം എന്നീ തരത്തിലുള്ളവയെ ആണ്‌ ഘൃതം എന്ന് പറയുന്നത്. അതായത് കട്ടിയുണ്ടോ?-ഉണ്ട്, ഇല്ലേ?-ഇല്ല എന്ന ലൈൻ.--സുഗീഷ് 20:01, 12 ഡിസംബർ 2007 (UTC)[മറുപടി]

അപ്പൊ ഇവൻ ഔഷധം ഗ്രൂപിൽ വരില്ലേ? --ജ്യോതിസ് 21:08, 12 ഡിസംബർ 2007 (UTC)[മറുപടി]

അതേ... ഔഷധങ്ങള്‌ തന്നെ.. ലേഖനത്തിൽ ഔഷധങ്ങളെക്കുറിച്ച് (പേരുകൾ മാത്രം) നൽകിയിട്ടുണ്ട്.--സുഗീഷ് 21:19, 12 ഡിസംബർ 2007 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഗുൽഗുലു&oldid=670210" എന്ന താളിൽനിന്ന് ശേഖരിച്ചത്