സംവാദം:ഗിഗാബൈറ്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗിഗാബൈറ്റ് എന്നല്ലേ കുറച്ചുകൂടി സാധാരണയായ പ്രയോഗം? --ജ്യോതിസ് 13:07, 27 ഒക്ടോബർ 2007 (UTC)[മറുപടി]

ഗിഗാബൈറ്റ് ആണ്‌ ശരി. ഇംഗ്ലീഷ് വിക്കിയിലെ ഈ താൾ ശ്രദ്ധിക്കുക. പിന്നെ 1024 MB ആവണമെന്നില്ല ഒരു ഗിഗാബൈറ്റ്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അങ്ങനെയാണ്‌. ഹാർഡ്‌ഡിസ്ക് നിർമ്മാതാക്കൾക്ക് 1000MB ആണ്‌ ഒരു ഗിഗാബൈറ്റ്. ഇംഗ്ലീഷ് വിക്കിയിലെ ഈ താളിൽനിന്ന് പ്രസ്തുത വിവരവും ലഭിക്കും. --ജേക്കബ് 13:22, 27 ഒക്ടോബർ 2007 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഗിഗാബൈറ്റ്&oldid=670134" എന്ന താളിൽനിന്ന് ശേഖരിച്ചത്